Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയുമായി വൻ...

ഇന്ത്യയുമായി വൻ ഹെലികോപ്ടർ ഉപകരണ കരാർ അംഗീകരിച്ച് യു.എസ്

text_fields
bookmark_border
ഇന്ത്യയുമായി വൻ ഹെലികോപ്ടർ ഉപകരണ കരാർ അംഗീകരിച്ച് യു.എസ്
cancel

വാ​ഷി​ങ്ട​ൺ: 117 കോ​ടി ഡോ​ള​റി​ന് (9908 കോ​ടി രൂ​പ) ഇ​ന്ത്യ​യു​മാ​യി വ​ൻ ഹെ​ലി​കോ​പ്ട​ർ ക​രാ​ർ അം​ഗീ​ക​രി​ച്ച് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം. തി​ങ്ക​ളാ​ഴ്ച​യാ​ണ് എം.​എ​ച്ച്-60 ആ​ർ വി​വി​ധോ​ദ്ദേ​ശ്യ ഹെ​ലി​കോ​പ്ട​റു​ക​ൾ കൈ​മാ​റു​ന്ന ക​രാ​റി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

നാ​ലു വ​ർ​ഷ ക​രാ​ർ പൂ​ർ​ത്തി​യാ​ക്കി ജോ ​ബൈ​ഡ​ൻ അ​ധി​കാ​ര​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​ന് ആ​ഴ്ച​ക​ൾ മു​മ്പാ​ണ് ക​രാ​റെ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്. ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ ക​മ്പ​നി​യാ​ണ് പ്ര​ധാ​ന ക​രാ​റു​കാ​ർ. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി യു.​എ​സ് സ​ർ​ക്കാ​റി​ന്റെ​യും ലോ​ക്ഹീ​ഡ് ക​മ്പ​നി​യു​ടെ​യും പ്ര​തി​നി​ധി​സം​ഘം ഇ​ന്ത്യ​യി​ലെ​ത്തും.

മസ്കിന് 4.74 ലക്ഷം കോടി ശമ്പളം; അപ്പീൽ തള്ളി

വാ​ഷി​ങ്ട​ൺ: ടെ​സ്‍ല മേ​ധാ​വി എ​ലോ​ൺ മ​സ്കി​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​യ 5600 കോ​ടി ഡോ​ള​ർ (4.74 ല​ക്ഷം കോ​ടി രൂ​പ) വാ​ർ​ഷി​ക ശ​മ്പ​ളം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​തെ വീ​ണ്ടും കോ​ട​തി. ഓ​ഹ​രി ഉ​ട​മ​ക​ളും ഡ​യ​റ​ക്ട​ർ​മാ​രും അം​ഗീ​ക​രി​ച്ചി​ട്ടും ഇ​ത് അ​നു​വ​ദി​ക്കാ​നാ​വാ​ത്ത​ത്ര ഉ​യ​ർ​ന്ന തു​ക​യാ​ണെ​ന്ന് കാ​ണി​ച്ചാ​ണ് ഡെ​ലാ​വ​ർ കോ​ട​തി ക​മ്പ​നി അ​പ്പീ​ൽ ത​ള്ളി​യ​ത്. ഇ​തി​നെ​തി​രെ ഉ​യ​ർ​ന്ന കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ടെ​സ്‍ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India US ties
News Summary - US okays huge helicopter equipment sale to India
Next Story