Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 4:58 PM GMT Updated On
date_range 30 Oct 2020 4:58 PM GMTയു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്: സമ്പദ്രംഗവും കോവിഡും െട്രൻഡിങ്
text_fieldsbookmark_border
വാഷിങ്ടൺ: കോവിഡ് കാലത്തെ സമ്പദ്ഘടനയും തൊഴിലും ആയിരിക്കും, ട്രംപ് വേണോ ബൈഡൻ വേണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ അമേരിക്കൻ വോട്ടർമാർ ആശ്രയിക്കുന്ന ഏറ്റവും പ്രധാന മാനദണ്ഡമെന്ന് അമേരിക്കൻ മാധ്യമങ്ങൾ.
നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിൽ സമ്പദ്രംഗവും കോവിഡ് വൈറസും ഒരുപോലെ പ്രധാനമാണെന്നും വോട്ടർമാരുടെ മനോഗതി വിലയിരുത്തിയ പ്രമുഖ മാധ്യമങ്ങൾ പറയുന്നു.
വോട്ടടെടുപ്പിന് മൂന്നു ദിനങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള ഏറ്റവും അവസാന െട്രൻഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story