Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.എസിൽ തെരഞ്ഞെടുപ്പ്​ ചൂടിനൊപ്പം കുതിച്ചുയർന്ന്​ ​േകാവിഡും
cancel
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ തെരഞ്ഞെടുപ്പ്​...

യു.എസിൽ തെരഞ്ഞെടുപ്പ്​ ചൂടിനൊപ്പം കുതിച്ചുയർന്ന്​ ​േകാവിഡും

text_fields
bookmark_border

വാഷിങ്​ടൺ: യു.എസിൽ തെരഞ്ഞെടുപ്പ്​ ചൂട്​ കത്തിനിൽക്കുന്നതിനിടെ കുതിച്ചുയർന്ന്​ കോവിഡ്​ നിരക്കും. 24 മണിക്കൂറിനിടെ 99,000 ​േപർക്കാണ്​ യു.എസിൽ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,112 മരണവും സ്​ഥിരീകരിച്ചു.

യു.എസിൽ ഇതുവരെ 94 ലക്ഷത്തിൽ അധികം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 2,33,000 പേർ മരിക്കുകയും ചെയ്​തു. കോവിഡി​െൻറ ആദ്യ വ്യാപനത്തിനുശേഷം കോവിഡ്​ നിരക്ക്​ കുറഞ്ഞെങ്കിലും ഒക്​ടോബർ പകുതിയോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.

രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ ചില സംസ്​ഥാനങ്ങളിൽ ആരോഗ്യവകുപ്പ്​ ജാഗ്രത നിർദേശം നൽകി.

കോവിഡ് സാഹചര്യത്തിൽ തിരക്ക്​ ഒഴിവാക്കി കൂടുതൽ പോളിങ്​ ബൂത്തുകൾ ക്രമീകരിച്ചായിരുന്നു തെരഞ്ഞെടുപ്പ്​. മെയിൽ ബാലറ്റുകളാണ്​ കൂടുതൽ പേരും വോട്ട്​ ചെയ്യാനായി തെരഞ്ഞെടുത്തതും. ​ തെ​രഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ ചെറുതും വലുതുമായി ഉയരുന്ന പ്രതിഷേധങ്ങളും കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കുന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusUS CovidUS Election 2020
Next Story