Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ത​മി​ഴ്​​വം​ശ​ജ​ർ​ക്കെ​തി​രാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ: ര​ണ്ട്​ ശ്രീ​ല​ങ്ക​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ വിലക്ക്​

text_fields
bookmark_border
ത​മി​ഴ്​​വം​ശ​ജ​ർ​ക്കെ​തി​രാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ: ര​ണ്ട്​ ശ്രീ​ല​ങ്ക​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ വിലക്ക്​
cancel

വാ​ഷി​ങ്​​ട​ൺ: ത​മി​ഴ്​​വം​ശ​ജ​ർ​ക്കെ​തി​രാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​​ടെ പേ​രി​ൽ ര​ണ്ട്​ ശ്രീ​ല​ങ്ക​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ യു.​എ​സ്​ ഉ​പ​രോ​ധം. നാ​വി​ക ഉ​ദ്യോ​ഗ​സ്​​ഥ​ൻ ച​ന്ദ​ന ഹി​ട്ടി​യ​രാ​ച്​​ചി, മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​ൻ സു​നി​ൽ ര​ത്​​നാ​യ​കെ എ​ന്നി​വ​ർ​ക്കാ​ണ്​ വിലക്ക്​ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​വ​രു​ടെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ യു.​എ​സ്​ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. 2008-2009 കാ​ല​ത്ത്​ ല​ങ്ക​യി​ലെ ട്രി​ൻ​കൊ​മാ​ലി ജി​ല്ല​യി​ലെ 11 ത​മി​ഴ്​​യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​സ്​​ഥാ​ന​ത്താ​ണ്​ ച​ന്ദ​ന.

2000ൽ ​എ​ട്ടു ത​മി​ഴ്​ ഗ്രാ​മീ​ണ​രെ വ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​നി​ൽ ര​ത്​​നാ​യ​കെ​ക്ക്​ ശ്രീ​ല​ങ്ക​ൻ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി​യും ശി​ക്ഷ ശ​രി​വെ​ച്ചു. എ​ന്നാ​ൽ പ്ര​സി​ഡ​ൻ​റ്​ ഗോ​ത​ബ​യ രാ​ജ​പ​ക്​​സ ഇ​യാ​ൾ​ക്കു മാ​പ്പു​ന​ൽ​കി, ജ​യി​ലി​ൽ നി​ന്ന്​ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sri lankaUS sanction
News Summary - US sanctions 2 Lankan military officers over human rights violations against Tamils
Next Story