Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെതിരായ ഉപരോധം...

ഇറാനെതിരായ ഉപരോധം യു.എസ്​ പിൻവലിക്കണം –ഖാംനഈ

text_fields
bookmark_border

തെഹ്​റാൻ: ആണവകരാർ പുനഃസ്ഥാപിക്കുന്നതിനു മുമ്പ്​ ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ യു.എസ്​ തയാറാകണമെന്ന്​ പരമോന്നത നേതാവ്​ ആയത്തുല്ല ഖാംനഈ. ജോ ബൈഡൻ യു.എസ്​ പ്രസിഡൻറായി അധികാരമേറ്റ ശേഷം ആദ്യമായാണ്​ ഖാംനഈ പരസ്യമായി പ്രതികരിക്കുന്നത്​.

ഇറാൻ കരാർവ്യവസ്ഥകൾ പാലിക്കണമെന്ന്​ യു.എസ്​ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാ ഉപരോധങ്ങളും പിൻവലിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. മുൻ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപാണ്​ ഏകപക്ഷീയമായി ഇറാനുമായുള്ള ആണവകരാറിൽ നിന്ന്​ പിൻവാങ്ങിയത്​. അതിനുപിന്നാലെ, ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIranAli Khamenei
News Summary - US should lift blockades on Iran: Ali Khamenei
Next Story