Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2020 5:09 PM GMT Updated On
date_range 19 Dec 2020 5:09 PM GMTഇന്ത്യൻ വംശജനെ അസി. പ്രസ് സെക്രട്ടറിയായി നിയമിച്ച് ബൈഡൻ
text_fieldsbookmark_border
വാഷിങ്ടൺ: ഇന്ത്യൻ വംശജനെ വൈറ്റ് ഹൗസ് അസിസ്റ്റൻറ് പ്രസ് സെക്രട്ടറിയായി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ബൈഡെൻറ തെരഞ്ഞെടുപ്പ് കാമ്പയിനിൽ റീജനൽ കമ്യൂണിക്കേഷൻസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവന്ന വേദാന്ത് പട്ടേലിനെയാണ് അസി. പ്രസ് സെക്രട്ടറിയായി നിയമിച്ചത്.
ബൈഡെൻറ വക്താവും ഇദ്ദേഹമായിരുന്നു. ഇന്ത്യയിൽ ജനിച്ച് കാലിഫോർണിയയിൽ വളർന്ന പട്ടേൽ കാലിഫോർണിയ-റിവർസൈഡ് സർവകലാശാലയിലും ഫ്ലോറിഡ സർവകലാശാലയിലും ഉപരിപഠനങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story