Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 4:56 PM GMT Updated On
date_range 16 Dec 2021 4:56 PM GMTഉയ്ഗൂർ വംശഹത്യ: ചൈനക്കെതിരെ യു.എസ് ഉപരോധം
text_fieldsbookmark_border
വാഷിങ്ടൺ: ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ ഭരണകൂടം തുടരുന്ന വംശഹത്യ മുൻനിർത്തി നിരവധി ചൈനീസ് കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് യു.എസ്. ചൈനയിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസ്, ബയോടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന 11 സ്ഥാപനങ്ങൾ എന്നിവക്കെതിരെയാണ് ഉപരോധം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story