Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചി​ലി​യി​ൽ കാ​ട്ടു​തീ;...

ചി​ലി​യി​ൽ കാ​ട്ടു​തീ; രണ്ടുമരണം

text_fields
bookmark_border
ചി​ലി​യി​ൽ കാ​ട്ടു​തീ; രണ്ടുമരണം
cancel

സാ​ന്റി​യാ​ഗോ: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ചി​ലി​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു. 310 ഏ​ക്ക​ർ സ്ഥ​ല​ത്ത് തീ ​പ​ട​രു​ക​യും ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

അ​ഗ്നി​ര​ക്ഷാ വി​ഭാ​ഗം തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. പ​രി​സ​ര ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. ത​ല​സ്ഥാ​ന​മാ​യ സാ​ന്റി​യാ​ഗോ​ക്ക് 125 കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​ന ഡെ​ൽ​മ​റി​ലാ​ണ് തീ​പി​ടി​ത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wildfires in Chile
News Summary - Wildfires in Chile; Two deaths
Next Story