Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകപ്രശസ്​ത സുഡാനി...

ലോകപ്രശസ്​ത സുഡാനി പണ്ഡിതൻ ശൈഖ്​ നൂറൈൻ മുഹമ്മദ്​ സിദ്ദിഖ്​ കാറപകടത്തിൽ മരണപ്പെട്ടു

text_fields
bookmark_border
ലോകപ്രശസ്​ത സുഡാനി പണ്ഡിതൻ ശൈഖ്​ നൂറൈൻ മുഹമ്മദ്​ സിദ്ദിഖ്​ കാറപകടത്തിൽ മരണപ്പെട്ടു
cancel

ജുബ: മനോഹരമായ ഖുർആൻ പാരായണ ശൈലിയിലൂടെ ലോക പ്രശസ്​തനായ സുഡാനി പണ്ഡിതൻ ശൈഖ്​ നൂറൈൻ മുഹമ്മദ്​ സിദ്ദിഖ്​ കാറപകടത്തിൽ മരണപ്പെട്ടു. ജന്മനാടായ സുഡാനിലെ ഒാംദുർമാൻ എന്ന സ്ഥലത്തുവെച്ചായിരുന്നു കാറപകടം നടന്നത്​. കാറിൽ അദ്ദേഹത്തോടൊപ്പം ഖുർആൻ മനഃപാഠമാക്കിയ മറ്റു മൂന്നുപേർകൂടിയുണ്ടായിരുന്നു. ​

അൽ ദുരി ഖിറാഅത്തിൽ പാരായണം ചെയ്യുന്നതിലൂടെ ശൈഖ്​ നൂറൈൻ ജനപ്രിയനായിരുന്നു. ലോകമെമ്പാടും അദ്ദേഹത്തി​െൻറ പരായണം ഇഷ്​ടപ്പെടുന്നവരേറെയുണ്ട്​. അദ്ദേഹത്തി​െൻറ മരണത്തിൽ സുഡാനീസ്​ കൗൺസിൽ വൈസ്​ ചെയർമാൻ ദുഃഖം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaykh Nurayn Muhammad Siddique
News Summary - world famous quran reciter sheikh nourin mohamed siddiq died of car accident
Next Story