വ്യാപാരം സജീവമായിരുന്ന കാലത്ത് കൊച്ചി ഒരു രാജ്യാന്തര നഗരമായിരുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള കച്ചവടക്കാരും...