കല്ലമ്പലം: വെള്ളൂർക്കോണം ആർ.ബി ലാൻഡിൽ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ റംലാ ബീവി (73) നിര്യാതയായി. മക്കൾ: ബീനാ ബീവി, ഷീബാ ബീവി. മരുമക്കൾ: മുഹമ്മദ് റാഫി, അൻസാരി.