തലശ്ശേരി: പൊന്ന്യം വെസ്റ്റ് കൈലാസത്തിൽ മടത്തുംകൂലോത്ത് ദാമോദരൻ നായർ (88) നിര്യാതനായി. ഭാര്യ: ടി.വി. ഗൗരി. മക്കൾ: ശ്രീജയൻ, ലേഖ. മരുമക്കൾ: സുനിത, ജയപ്രകാശ്. സഹോദരങ്ങൾ: കൃഷ്ണൻ നായർ, ഗോപാലൻകുട്ടി, പരേതരായ ദേവകി അമ്മ, ഗോവിന്ദൻ നായർ, അച്യുതൻ നായർ, കാർത്യായനി അമ്മ, കുഞ്ഞിരാമൻ നായർ, രുഗ്മിണി അമ്മ.