പെരിങ്ങത്തൂർ: മേക്കുന്ന് ചിറ്റാപിരിയാടത്ത് സി.പി. സലീം (45) നിര്യാതനായി. പരേതനായ ചിറ്റാപിരിയാടത്ത് അബ്ദുറഹിമാന്റെയും ആയിശയുടെയും മകനാണ്. സഹോദരങ്ങൾ: അസീസ്, സൗദ, പരേതയായ സലീന.