തലശ്ശേരി: കൊളശ്ശേരി കോമത്ത് പാറാൽ പള്ളിക്ക് സമീപം കോച്ചേരിച്ചാലിൽ യശോദ മണപ്പാട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. നാരായണൻ. മക്കൾ: കെ.എം. ഗിരിജ, കെ.എം. പ്രേമരാജ്, പരേതനായ ബാബു എന്ന വത്സരാജ്. മരുമക്കൾ: പി.സി. ശശീന്ദ്രൻ, വിമല ദേവി, രജന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.