പാനൂർ: കടവത്തൂരിലെ മുണ്ടത്തോടിലെ പൂളയുള്ളപറമ്പത്ത് മന്ദി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രി, കുമാരൻ, അജിത, പരേതരായ നാണു, വിനു. മരുമക്കൾ: സരോജിനി, നാണു (വളയം), ജീഷ്മ.