കണ്ണങ്കര: എടക്കപ്രത്താഴം താമസിക്കും കമലകുന്ന് പോകാനൂർ മീത്തൽ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ദേവരാജൻ, സുധ, സുജാത. മരുമക്കൾ: സുരേഷ് മണി (മായനാട്), ഷൈനി (പാലത്ത്), വി.എം. മനോജ് (കല്ലുംപുറത്ത് താഴം). സഞ്ചയനം വെള്ളിയാഴ്ച.