ഉള്ള്യേരി: പത്തൊമ്പതിലെ പുനത്തിൽ താമസിക്കും വീര്യമ്പ്രം തലക്കോട്ട കുഴിയിൽ ബാലൻ നായർ (73) നിര്യാതനായി. ഭാര്യ: ദേവി ഈച്ചരോത്ത്. മക്കൾ: ശ്രീബാഷ്, ശ്രിബിത. മരുമകൻ: അനിൽകുമാർ പനങ്ങാട് (വിമുക്തഭടൻ).