ഉളേള്യരി: ആനവാതിൽ മനാട് മൂശാരികണ്ടി വിജയൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: വിമേഷ്, വിമിത. മരുമകൻ: അനിൽകുമാർ. സഹോദരങ്ങൾ: ചന്ദ്രൻ, സുരേഷ്, സാവിത്രി, രാമദാസ്.