കക്കട്ടിൽ: സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കേ തൊട്ടിലിൽനിന്നും വീണു പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു.
കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന കക്കട്ടിൽ മധുകുന്ന് എ.ആർ. രജീഷിന്റെ മകൾ നൈറ രാജാണ് മരണപ്പെട്ടത്. മാതാവ്: ജീബിഷ. സഹോദരി: ഹെമിരാജ്.