പൂവാട്ടുപറമ്പ്: ശ്രീഹരിയിൽ പാണാക്കാട്ട് രാഘവൻ (78) നിര്യാതനായി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: ഷീബ, ഷിജിത്ത് (എസ്.എസ് മോട്ടോഴ്സ് ആനക്കുഴിക്കര), നിഷാദിനി. മരുമക്കൾ: രാജേന്ദ്രൻ, ജയരാജൻ, സരിത. സഞ്ചയനം വെള്ളിയാഴ്ച.