ആഴ്ചവട്ടം: വളയന്നൂർ കല്ലടപ്പൊയിൽ പരേതനായ വേലായുധന്റെ ഭാര്യ മാളു (95) നിര്യാതയായി. മക്കൾ: പരേതനായ ശ്രീധരൻ, മീരബായ്, വേണുഗോപാൽ, സുരേഷ് കുമാർ, അനിൽകുമാർ. മരുമക്കൾ: രാജൻ, അംബുജാക്ഷി, ഭവാനി, നിർമല, നവബായ്. സഞ്ചയനം ഞായറാഴ്ച.