മുക്കം: കച്ചേരി വെട്ടങ്ങൽ ചിരുതകുട്ടി (89) നിര്യാതയായി. ഭർത്താവ്: പരേതനായ മാവുണ്ണി. മകൾ: സുമിത്ര. മരുമകൻ: വി. ഉണ്ണികൃഷ്ണൻ (സി.പി.എം കച്ചേരി ഈസ്റ്റ് ബ്രാഞ്ച് അംഗം).
ചെറിയ മുഹമ്മദ്
കമ്പളക്കാട്: കടവൻ ചെറിയ മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: ഖദീജ. ന, ബുഷ്റ.