വേലായുധൻ തന്റെ കൃഷിയിടത്തിൽനിന്ന് വിളവെടുത്ത 60 കിലോ തൂക്കമുള്ള കപ്പ മൂടുമായി. പഞ്ചായത്ത് അംഗം ഷാഹിന ടീച്ചർ സമീപം 

ഒരു മൂടിൽനിന്ന് 60 കിലോ കപ്പ

മുക്കം: ഒരു മൂടിൽ 60 കിലോ കപ്പ വിളഞ്ഞത് കൗതുകകരമായി. കാരശ്ശേരി പഞ്ചായത്തിലെ വാർഡ് 12ൽ കറുത്ത പറമ്പിലെ വലിയപറമ്പ് തൊണ്ടയിൽ തെയ്യത്തും കാവ് ടി.കെ. വേലായുധന്റെ കൃഷിയിടത്തിലാണ് ഒരു മൂട് കപ്പ പറിച്ചപ്പോൾ 60 കിലോ തൂക്കമുള്ള കപ്പ ലഭിച്ചത്.

കപ്പ നാട്ടുകാർക്കും അത്ഭുതക്കാഴ്ചയായി. പഞ്ചായത്ത് അംഗം ഷാഹിന ടീച്ചറുടെ നേതൃത്വത്തിലായിരുന്നു കപ്പ വിളവെടുപ്പ്.

Tags:    
News Summary - 60 kg one tapioca stem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.