വായ്​പ തട്ടിപ്പ്: കേസെടുത്ത സി.ബി.​െഎ എസ്​.പിയെ സ്​ഥലം മാറ്റി

ന്യൂ​ഡ​ൽ​ഹി: ​ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പി​ന്​ ​​​െഎ.​സി.​െ​എ.​സി.​െ​എ ബാ​ങ്ക്​ മേ​ധാ​വി​ക്കും ഭ​ർ​ത്താ​വി ​നു​മെ​തി​രെ കേ​സെ​ടു​ത്ത​ സി.​ബി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​െ​ന സ്​​ഥ​ലം മാ​റ്റി. ബാ​ങ്കി​​െൻറ ചീ​ഫ്​ എ​ക്​​സി​ക ്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ ച​ന്ദ കൊ​ച്ചാ​ർ, ഭ​ർ​ത്താ​വ്​ ദീ​പ​ക്​ കൊ​ച്ചാ​ർ, വി​ഡി​യോ​കോ​ൺ ഗ്രൂ​പ്​ ​മേ​ധാ​ വി വി.​എ​ൻ. ധൂ​ത്​ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത സി.​ബി.​െ​എ സം​ഘ​ത്തി​ലെ എ​സ്.​പി സു​ധാ​ൻ​ഷു ധ​ർ മി​ശ്ര​ യെ ഝാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ലേ​ക്കാ​ണ്​ സ്​​ഥം മാ​റ്റി​യ​ത്. സി.​ബി.​െ​എ​യു​ടെ ബാ​ങ്കി​ങ്​,​ ഒാ​ഹ​രി ത​ട്ട ി​പ്പ്​ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് സ്​​ഥ​ലം മാ​റ്റം.

< p>കേസ്​ വിവരങ്ങൾ ചോർത്തിയെന്ന കാരണത്താലാണ്​ മാറ്റമെന്ന്​ പറയുന്നു. എന്നാൽ, ഇതിന്​ ഒൗദ്യോഗിക സ്​ഥിരീകരണമില്ല. ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്​​റ്റ്​​ലി സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​െ​ന​തി​രെ പ​ര​സ്യ​പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

പു​തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ മോ​ഹി​ത്​ ഗു​പ്​​ത ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി സി.​ബി.​െ​എ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.
കൊ​ച്ചാ​റു​മാ​ർ​ക്ക്​ എ​തി​രാ​യ കേ​സി​ൽ​ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യി​ല്ലാ​തി​രു​ന്ന​താ​ണ്​ സ്​​ഥ​ലം മാ​റ്റ​ത്തി​ന്​ കാ​ര​ണ​മെ​ന്നും സി.​ബി.​െ​എ കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്​. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച്​ പ്ര​സ​താ​വ​ന​ക​ൾ ഒ​ന്നും പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല.

കൊ​ച്ചാ​ർ ദ​മ്പ​തി​ക​ളെ കൂ​ടാ​തെ 2008 മു​ത​ൽ 2013 വ​രെ ബാ​ങ്കി​​െൻറ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ച​വ​രു​െ​ട പേ​രു​ക​ളും സി.​ബി.​െ​എ കേ​സി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ട​ു​ണ്ട്. ​​വാ​യ്​​പാ സ​മ​യ​ത്ത്​ ചെ​യ​ർ​മാ​നാ​യി​രു​ന്ന കെ.​വി. ക​മ്മ​ത്ത്​ പി​ന്നീ​ട്​ 2015ൽ ​ന്യൂ ​െഡ​വ​ല​പ്​​മ​െൻറ്​ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റാ​യി പോ​യി. അ​തി​നു​ശേ​ഷം 2018 വ​രെ ച​ന്ദ കൊ​ച്ചാ​ർ എം.​ഡി​യു​ടെ​യും സി.​ഇ.​ഒ​യു​ടെ​യും പ​ദ​വി​ക​ൾ വ​ഹി​ച്ചു. ച​ന്ദ കൊ​ച്ചാ​ർ ബാ​ങ്കി​​െൻറ ത​ട്ടി​പ്പു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സ​മി​തി​യി​ലും അം​ഗ​മാ​യി​രു​ന്നു. സ്വ​ന്തം ചു​മ​ത​ല പി​യൂ​ഷ്​ ഗോ​യ​ലി​ന്​ കൈ​മാ​റി ല​ണ്ട​നി​ൽ ചി​കി​ത്സ​ക്കു പോ​യ ധ​ന​മ​ന്ത്രി അ​രു​ൺ ​െജ​യ്​​റ്റ്​​ലി അ​വി​ടെ​യി​രു​ന്നാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​​െൻറ പേ​രി​ൽ സി.​ബി.​െ​എ​യെ വി​മ​ർ​ശി​ച്ച​ത്.

സി.​ബി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​േ​ൻ​റ​ത്​ അ​ന്വേ​ഷ​ണ സാ​ഹ​സ​മാ​ണെ​ന്നും എ​വി​ടെ​യു​മെ​ത്താ​ത്ത യാ​ത്ര​യാ​ണെ​ന്നും ​െജ​യ്​​റ്റ്​​ലി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്​ ധ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല കൈ​യാ​ളു​ന്ന കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ലും പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും റീ​ട്വീ​റ്റ്​ ചെ​യ്യു​ക​യു​മു​ണ്ടാ​യി. കേ​സി​ൽ മെ​ല്ലെ​പ്പോ​കാ​ൻ സി.​ബി.​െ​എ​യെ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്​ അ​രു​ൺ ​െജ​യ്​​റ്റ്​​ലി ചെ​യ്​​ത​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​രോ​പി​ച്ചു. സി.​ബി.​െ​എ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്​ ​െജ​യ്​​റ്റ്​​ലി ഇ​തി​ലൂ​ടെ ചെ​യ്​​ത​തെ​ന്ന്​ രാ​ജ്യ​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ്​ ഉ​പ​നേ​താ​വ്​ ആ​ന​ന്ദ്​ ശ​ർ​മ കു​റ്റ​പ്പെ​ടു​ത്തി. അ​രു​ൺ ​െജ​യ്​​റ്റ്​​ലി​യു​ടെ പ്ര​സ്​​​താ​വ​ന അ​സാ​ധാ​ര​ണ​മാ​ണെ​ന്ന് മു​ൻ കേ​ന്ദ്ര മ​ന്ത്രി ജ​യ്​​റാം ര​മേ​​ശ്​ വി​ശേ​ഷി​പ്പി​ച്ചു. ഇ​ര​ട്ട​ത്താ​പ്പാ​ണ്​ ഇ​ത്​​ കാ​ണി​ക്കു​ന്ന​തെ​ന്നും അ​രു​ൺ ​െജ​യ്​​റ്റ്​​ലി​യു​ടെ കാ​ര്യ​ത്തി​ൽ അ​ത്​ പു​തു​മ​യ​ല്ലെ​ന്നും ജ​യ്​​റാം ര​മേ​ശ്​ പ​റ​ഞ്ഞു.

ചന്ദ കൊച്ചാറി​​​െൻറ വായ്​പയും ഭർത്താവി​​​െൻറ കോടികളും
വീ​ഡി​യോ​കോ​ൺ ഗ്രൂ​പ്പി​ന്​ ​െഎ.​സി.​െ​എ.​സി.​െ​എ ബാ​ങ്ക് 3250 കോ​ടി അ​നു​വ​ദി​ച്ച​ത്​ തി​രി​ച്ച​ട​ക്കാ​ത്ത​താ​ണ്​ അ​ന്വേ​ഷ​ണ​ത്തി​​െൻറ തു​ട​ക്കം. എ​സ്.​ബി.​െ​എ അ​ട​ക്കം നി​ര​വ​ധി ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ട്യം വീ​ഡി​യോ​കോ​ൺ ഗ്രൂ​പ്പി​ന്​ പാ​സാ​ക്കി​യ 40,000 കോ​ടി രൂ​പ വാ​യ്​​പ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. ന​ൽ​കി​യ വാ​യ്​​പ​യു​ടെ പ്ര​തി​ഫ​ല​മെ​ന്നോ​ണം വീ​ഡി​യോ​കോ​ൺ​ മു​ൻ സി.​ഇ.​ഒ ച​​ന്ദ കൊ​ച്ചാ​റി​​​െൻറ ഭ​ർ​ത്താ​വ്​ ദീ​പ​ക്​ കൊ​ച്ചാ​റി​​​െൻറ സം​രം​ഭ​ത്തി​ന്​ വീ​ഡി​യോ​കോ​ൺ ഗ്രൂ​പ്പി​​​െൻറ വി.​എ​ൻ. ധൂ​ത്​ കോ​ടി​ക​ൾ ന​ൽ​കി. ​

െഎ.​സി.​െ​എ.​സി.​െ​എ ന​ൽ​കി​യ വാ​യ്​​പ​യു​ടെ 86 ശ​ത​മാ​ന​വും (2810 കോ​ടി രൂ​പ) വീ​ഡി​യോ​കോ​ൺ തി​രി​ച്ച​ട​ച്ചി​ല്ല. 2009ൽ ​ച​ന്ദ കൊ​ച്ചാ​ർ കൂ​ടി അ​ട​ങ്ങു​ന്ന സ​മി​തി വീ​ഡി​യോ​കോ​ണി​ന്​ 300 കോ​ടി വാ​യ്​​പ ന​ൽ​കി​യ​ത്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​യി​രു​ന്നു​വെ​ന്ന്​ സി.​ബി.​െ​എ ക​ണ്ടെ​ത്തി. ഇൗ ​വാ​യ്​​പ അ​നു​വ​ദി​ച്ച​തി​​​െൻറ പി​റ്റേ​ന്നാ​ണ്​​ ‘നൂ​പ​വ​ർ റി​ന്യൂ​വ​ബ്​​ൾ​സ്​’ എ​ന്ന ച​ന്ദ​യു​ടെ ഭ​ർ​ത്താ​വി​​​െൻറ സ്​​ഥാ​പ​ന​ത്തി​ന്​ വീ​ഡി​യോ​കോ​ൺ 64 കോ​ടി രൂ​പ​ ന​ൽ​കി​യ​ത്.

Tags:    
News Summary - CBI Officer Probing Chanda Kochhar Case Transferred Day-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.