രാജ്യ ധനസ്ഥിതിക്ക്​ മൂഡീസി​െൻറ ചുവപ്പുകൊടി

ന്യൂ​ഡ​ൽ​ഹി: മോ​ദി​സ​ർ​ക്കാ​റി​​െൻറ ക​ണ​ക്കും ന്യാ​യ​വാ​ദ​ങ്ങ​ളും വെ​ല്ലു​വി​ളി​ച്ച്​ ആ​ഗോ​ള റേ​റ്റി​ ങ്​ ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ്​ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക​ഭ​ദ്ര​ത നി​ല​വാ​രം താ​ഴ്​​ത്തി​ക്കെ​ട്ടി. ഭ​ദ്ര​ത ​യി​ൽ​നി​ന്ന്​ സാ​മ്പ​ത്തി​ക​രം​ഗം വി​പ​രീ​ത ദി​ശ​യി​ലേ​ക്ക്​ മാ​റി​യെ​ന്നാ​ണ്​ മൂ​ഡീ​സ്​ നി​ക്ഷേ​പ​ക സേ ​വ​ന വി​ഭാ​ഗ​ത്തി​​െൻറ വി​ല​യി​രു​ത്ത​ൽ. ഇ​ന്ത്യ​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന മാ​ന്ദ്യം ആ​ഗോ​ള സാ​ഹ​ച​ര്യ​ങ ്ങ​ൾ​ക്ക​പ്പു​റം, ആ​ഭ്യ​ന്ത​ര കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണെ​ന്നും മൂ​ഡീ​സ്​ വി​ല​യി​രു​ത്തി.

മൂ​ഡീ​സി​​െൻറ നി​രീ​ക്ഷ​ണ​ങ്ങ​ൾ:
• മാ​ന്ദ്യ​ത്തി​​െൻറ ആ​ഘാ​തം കു​റ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നി​കു​തി​യി​ള​വ ു​ക​ൾ വ​ഴി ധ​ന​ക്ക​മ്മി നി​യ​ന്ത്ര​ണ​ല​ക്ഷ്യം പാ​ളും. റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ​നി​ന് ന് ഖ​ജ​നാ​വി​ലേ​ക്ക്​ വ​ൻ​തു​ക എ​ത്തി​യ ശേ​ഷ​വും അ​താ​ണ്​ സ്ഥി​തി. ജി.​ഡി.​പി​യി​ൽ പ്ര​തീ​ക്ഷി​ക്കാ​വു​ന്ന വ​ള​ർ​ച്ച നാ​മ​മാ​ത്രം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ ബ​ജ​റ്റ്​ ധ​ന​ക്ക​മ്മി​യോ ക​ട​ബാ​ധ്യ​ത​യോ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ല.
•സാ​മ്പ​ത്തി​ക വ​ള​ർ​ച്ച മു​മ്പ​ത്തേ​ക്കാ​ൾ കു​റ​ഞ്ഞു. സാ​മ്പ​ത്തി​ക ദു​ർ​ബ​ലാ​വ​സ്ഥ മ​റി​ക​ട​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത കു​റ​ഞ്ഞു. ക​ട​​ക്കെ​ണി വ​ർ​ധി​ക്കു​ക​യാ​ണ്. പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ൾ പ​ല​​തും​ സ്വീ​ക​രി​ച്ചെ​ങ്കി​ലും വ്യ​വ​സാ​യ​നി​ക്ഷേ​പം വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ളം. നി​കു​തി വ​രു​മാ​ന അ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ന്നു​മി​ല്ല.
•സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്കു വേ​ണ്ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ചി​ല ന​ട​പ​ടി​ക​ൾ വ​ള​ർ​ച്ച മാ​ന്ദ്യ​ത്തി​​െൻറ ആ​ഴ​വും കാ​ല​ദൈ​ർ​ഘ്യ​വും കു​റ​​ക്കാ​ൻ സ​ഹാ​യി​ക്കും. എ​ന്നാ​ൽ, ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളി​ലെ ദീ​ർ​ഘ​കാ​ല സാ​മ്പ​ത്തി​ക പ്ര​യാ​സം, ദു​ർ​ബ​ല​മാ​യ തൊ​ഴി​ല​വ​സ​രം തു​ട​ങ്ങി​യ​വ വ​ഴി സാ​മ്പ​ത്തി​​െൻറ കാ​ഠി​ന്യം കൂ​ടും.
•തൊ​ഴി​ലാ​ളി​യു​ടെ​യും ഭൂ​മി​യു​ടെ​യും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ന്ന പ​രി​ഷ്​​ക്ക​ര​ണ ന​ട​പ​ടി​ക​ൾ വേ​ണം. സാ​മ്പ​ത്തി​ക രം​ഗം ശ​ക്​​തി​പ്പെ​ടു​ത്താ​നു​ള്ള പ​രി​ഷ്​​ക്കാ​ര​വും ന​ട​ക്ക​ണം.
•ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക ദു​രി​ത​വും തൊ​ഴി​ല​വ​സ​ര മാ​ന്ദ്യ​വു​മാ​ണ്​ ഉ​പ​ഭോ​ഗം കു​റ​യു​ന്ന​തി​ന്​ പ്ര​ധാ​ന കാ​ര​ണം. മാ​ന്ദ്യ​ത്തി​​െൻറ ദോ​ഷം വ​ലി​ച്ചെ​ടു​ക്കാ​ൻ ത​ക്ക​വി​ധം ഇ​ന്ത്യ​ക്ക്​ ആ​ളോ​ഹ​രി വ​രു​മാ​ന വ​ർ​ധ​ന​വി​ല്ല.
• ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​യ്​​പ പ്ര​തി​സ​ന്ധി പെ​​ട്ടെ​ന്ന്​ പ​രി​ഹ​രി​ക്കാ​ൻ പോ​വു​ന്നി​ല്ല. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ കി​ട്ടാ​ക്ക​ട പ്ര​ശ്​​ന​ത്തി​ൽ​നി​ന്ന്​ ഇ​നി​യും ത​ല​യൂ​രി​യി​ട്ടി​ല്ല.
•മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​െൻറ മൂ​ന്നി​ലൊ​ന്ന്​ വ​രു​ന്ന​താ​ണ്​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​​ക​ളു​ടെ മൊ​ത്തം ക​ടം. സ​ർ​ക്കാ​ർ വ​രു​മാ​ന​ത്തി​​െൻറ നാ​ലി​ലൊ​ന്നും പ​ലി​ശ​ഭാ​ര​മാ​ണ്. ഇ​ത്​ മ​റ്റു​രാ​ജ്യ​ങ്ങ​ളു​മാ​യി ത​ട്ടി​ച്ചു​ നോ​ക്കു​േ​മ്പാ​ൾ അ​സാ​ധാ​ര​ണം.

സ​മ്പ​ദ്​​സ്ഥി​തി​ക്ക്​ ഉ​ണ​ർ​വു​ണ്ടെ​ന്ന്​ സ​ർ​ക്കാ​ർ

മൂ​ഡീ​സി​​െൻറ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക​പ്പു​റം, സ​മ്പ​ദ്​​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്​​ഥാ​ന ഘ​ട​ക​ങ്ങ​ൾ ഇ​പ്പോ​ഴും ഊ​ഷ്​​മ​ള​മെ​ന്ന്​ ധ​ന​മ​ന്ത്രാ​ല​യം. നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. വ​ള​ർ​ച്ച സാ​ധ്യ​ത ശ​ക്തം.
സ​മ്പ​ദ്​​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ നി​ര​വ​ധി പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ഇ​തി​ന​കം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ഗോ​ള സാ​മ്പ​ത്തി​ക​മാ​ന്ദ്യം മു​ൻ​നി​ർ​ത്തി യ​ഥോ​ചി​തം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ ഇ​ന്ത്യ​യെ​ക്കു​റി​ച്ച്​ ന​ല്ല കാ​ഴ്​​ച​പ്പാ​ട്​ ന​ൽ​കും. അ​തു​വ​ഴി കൂ​ടു​ത​ൽ മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കാ​നാ​വും. നി​ക്ഷേ​പ​ത്തി​നും ഉ​ത്തേ​ജ​നം ന​ൽ​കും.

അ​തി​വേ​ഗം വ​ള​രു​ന്ന പ്ര​മു​ഖ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്​ ഇ​ന്ത്യ. അ​തി​ലൊ​രു മാ​റ്റ​വു​മി​ല്ല. അ​ന്താ​രാ​ഷ​്്​​ട്ര നാ​ണ​യ​നി​ധി​യും മ​റ്റും ന​ല്ല സൂ​ച​ന​ക​ളാ​ണ്​ ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Moody's cut India's outlook to negative-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.