കേരള ഹൈകോടതിയിൽ അസിസ്റ്റന്റ് ഒഴിവുകൾ

കേ​ര​ള ഹൈ​കോ​ട​തി​യി​ൽ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ശ​മ്പ​ള​നി​ര​ക്ക് 39,300-83,000 രൂ​പ. ഒ​ഴി​വു​ക​ൾ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 4, നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ 41.

യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദം അ​ല്ലെ​ങ്കി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം അ​ല്ലെ​ങ്കി​ൽ നി​യ​മ​ബി​രു​ദം. ക​മ്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം അ​ഭി​ല​ഷ​ണീ​യം.

1988 ജ​നു​വ​രി ര​ണ്ടി​നും 2006 ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://hckrecruitment.keralacourts.in/hckrecruitment/ ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ​ഫീ​സ് 500 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും തൊ​ഴി​ൽ​ര​ഹി​ത ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഫീ​സി​ല്ല.

ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ മൂ​ന്നു​മു​ത​ൽ മേ​യ് ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം. സെ​ല​ക്ഷ​ൻ ടെ​സ്റ്റ്, ഇ​ന്റ​ർ​വ്യൂ അ​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Tags:    
News Summary - Assistant Vacancy in Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.