കേന്ദ്രസർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂഡൽഹിയിലെ ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ (ബി.െഎ.എസ്) ട്രെയിനികളെ നിയമിക്കുന്നു. 103 ഒഴിവുകളാണുള്ളത്.ഗ്രാേജ്വറ്റ് എൻജിനീയർ ട്രെയിനി: യോഗ്യത-എൻജിനീയറിങ് ബി.ടെക് അല്ലെങ്കിൽ തത്തുല്യം.
മാസവേതനം: 35,000. സയൻസ് ഗ്രാേജ്വറ്റ് ട്രെയിനി: നാചുറൽ സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യേയാഗ്യത. മാസവേതനം: 35,000.
ഡിേപ്ലാമ ട്രെയിനി: ഡിേപ്ലാമ (എൻജിനീയറിങ്/ ടെക്നോളജി) മാസവേതനം: 30,000. 2018 ജനുവരി ഒന്നിന് 35 വയസ്സോ അതിൽ താഴെയുള്ളവർക്കോ അപേക്ഷിക്കാം.
അപേക്ഷകൾ ഒാൺലൈനായി www.bis.gov.in എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 25വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.