ഇന്ത്യൻ എയർഫോഴ്​സിൽ 1515 ഒഴിവുകൾ

ഗ്രൂ​പ്​ സി ​സി​വി​ലി​യ​ൻ വി​ഭാ​ഗ​ത്തി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 1515 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. മേ​യ്​ ര​ണ്ടാ​ണ്​ അ​വ​സാ​ന തീ​യ​തി. 18 വ​യ​സ്സി​നും 25 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

പ്ര​ധാ​ന ഒ​ഴി​വു​ക​ൾ: സ്​​റ്റോ​ർ സൂ​പ്ര​ണ്ട്​: 66 (ഡി​ഗ്രി), സ്​​റ്റെ​നോ​ഗ്രാ​ഫ​ർ- 39, എ​ൽ.​ഡി.​സി-53 (പ്ല​സ്​ ടു, ​ടൈ​പി​ങ്), സ്​​റ്റോ​ർ കീ​പ്പ​ർ 15 (പ്ല​സ് ​ടു), ​ഡ്രൈ​വ​ർ 49 (പ​ത്താം ക്ലാ​സ്, ലൈ​സ​ൻ​സ്​ ഉ​ള്ള​വ​ർ), ഹൗ​സ്​ കീ​പ്പി​ങ്​ സ്​​റ്റാ​ഫ്​-345 (പ​ത്താം ക്ലാ​സ്), മെ​സ്​​ സ്​​റ്റാ​ഫ്​-190 (പ​ത്താം ക്ലാ​സ്), ഫ​യ​ർ​മാ​ൻ 42. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്​: indianairforce.nic.in.

Tags:    
News Summary - career opportunity in indian airforce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.