വി.​എ​സ്.​എ​സ്.​സി​യി​ൽ ഡ്രൈ​വ​ർ, 18 ഒ​ഴി​വു​ക​ൾ

കേ​ന്ദ്ര ബ​ഹി​രാ​കാ​ശ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ക്രം സാ​രാ​ഭാ​യ് സ്​​പേ​സ് സെ​ന്റ​ർ (VSSC) ​ലൈ​റ്റ്/​ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 18 ഒ​ഴി​വു​ക​ളു​ണ്ട്. വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

1. ലൈ​റ്റ് വെ​ഹി​ക്കി​ൾ ഡ്രൈ​വ​ർ, ഒ​ഴി​വു​ക​ൾ 9 (ജ​ന​റ​ൽ-5, ഒ.​ബി.​സി-2, എ​സ്.​സി-1, ഇ.​ഡ​ബ്ല്യു.​എ​സ്-1, വി​മു​ക്ത​ഭ​ട​ൻ-1). യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം, പ്രാ​ബ​ല്യ​ത്തി​ലു​ള്ള ലൈ​റ്റ് വെ​ഹി​ക്കി​ൾ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. മൂ​ന്ന് വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം വേ​ണം.2. ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വ​ർ, ഒ​ഴി​വു​ക​ൾ 9 (ജ​ന​റ​ൽ-5, ഒ.​ബി.​സി-2, എ​സ്.​സി-1, ഇ.​ഡ​ബ്ല്യു.​എ​സ്-1, വി​മു​ക്ത​ഭ​ട​ൻ-1).

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം, പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, ബാ​ഡ്ജ്. അ​ഞ്ചു വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം വേ​ണം(​ഇ​തി​ൽ മൂ​ന്നു​വ​ർ​ഷം ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വ​ർ).വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം (പ​ര​സ്യ ന​മ്പ​ർ vssc-328) www.vssc.gov.inൽ ​ല​ഭി​ക്കും. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 13 മു​ത​ൽ 27 വൈ​കീ​ട്ട് അ​ഞ്ചു​മ​ണി വ​രെ സ​മ​ർ​പ്പി​ക്കാം. 

Tags:    
News Summary - Driver in VSSC-18 Vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.