ഫാഷൻ ഡിസൈനിങ് അധ്യാപക ഒഴിവ്

ലക്കിടി (വയനാട്): ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ oshmnhm@gmail.com എന്ന ഇമെയിൽ ഐഡി യിലേക്ക് ബയോ ഡാറ്റാ സഹിതം അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496166210, 8086622253. 

Tags:    
News Summary - fashion designing teacher vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.