ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ: ശമ്പളനിരക്ക് 36,000-63,840 രൂപ. ഒഴിവുകൾ - 600. യോഗ്യത: ബിരുദവും ബാങ്കിങ് ഫിനാൻഷ്യൽ സർവിസ് ഇൻഷുറൻസ് മേഖലയിൽ രണ്ടുവർഷത്തിൽ കുറയാതെ എക്സ്പീരിയൻസും. പ്രായപരിധി 21-30. ഓൺലൈനായി ഫെബ്രുവരി 28വരെ അപേക്ഷിക്കാം.
സ്പെഷലിസ്റ്റ് ഓഫിസർ: (ഡിജിറ്റൽ ബാങ്കിങ് ആൻഡ് എമർജിങ് പേമെന്റ്സ്/ഐ.ടി ആൻഡ് എം.ഐ.എസ്). ഒഴിവുകൾ 114. വിജ്ഞാപനം www.idbibank.in/careerൽ. അപേക്ഷാ ഫീസ് 1000 രൂപ. SC/ST വിഭാഗത്തിന് 200 രൂപ. സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകൾക്ക് മാർച്ച് മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.