ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് IV--പ്രൊഡക്ഷൻ-കെമിക്കൽ (30), ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് IV--പവർ ആൻഡ് യൂട്ടിലിറ്റീസ്-ഇലക്ട്രിക്കൽ/ മെകാനിക്കൽ(ഒമ്പത്), ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് IV--ഇലക്ട്രിക്കൽ (ആറ്), ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് IV-- മെകാനിക്കൽ(15), ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് IV--ഇൻസ്ട്രുമെൻറഷൻ(മൂന്ന്), ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് IV-- ഫയർ ആൻഡ് സേഫ്റ്റി(മൂന്ന്), ജൂനിയർ മെറ്റീരിയൽസ് അസിസ്റ്റൻറ് IV--ഇലക്ട്രിക്കൽ/ മെകാനിക്കൽ/ഇൻസ്ട്രുമെൻറഷൻ(നാല്), ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്- IV(നാല്) എന്നിങ്ങനെയാണ് ഹാൽദിയ റിഫൈനറിയിെല ഒഴിവുകൾ.
ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് തസ്തികക്ക് മൂന്ന് വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് തസ്തികക്ക് ഫിസിക്സ്/ കെമിസ്ട്രി/ മാത്തമാറ്റിക്സ് ബി.എസ്സിയാണ് യോഗ്യത. http://www.iocrefrecruit.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി മേയ് 19 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് , യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം Human Resource Manager, Indian Oil Corporation Limited, Haldia Refinery, P.O.: Haldia Oil Refinery, Dist.:Purba Medinipur, West Bengal, Pin Code-721 606 എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി മേയ് 29.
ഇന്ത്യൻ ഓയിൽ കോർപറേഷെൻറ പൈപ്പ് ലൈൻ ഡിവിഷനുകളിലേക്ക് നോൺ-എക്സിക്യുട്ടിവ് തസ്തികക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വെസ്റ്റേൺ പൈപ്പ് ലൈനിൽ എൻജിനീയറിങ് അസിസ്റ്റൻറ്-മെകാനിക്കൽ(ഒന്ന്), എൻജിനീയറിങ് അസിസ്റ്റൻറ്-ഇലക്ട്രിക്കൽ(അഞ്ച്), എൻജിനീയറിങ് അസിസ്റ്റൻറ് (ടി ആൻഡ് ഐ -നാല്), ടെക്നിക്കൽ അറ്റൻഡൻറ്(12), നോർത്തേൺ റീജിയൻ പൈപ്പ് ലൈൻ - എൻജിനീയറിങ് അസിസ്റ്റൻറ്-ഇലക്ട്രിക്കൽ (രണ്ട്), ടെക്നിക്കൽ അറ്റൻഡൻറ് (നാല്), സൗത്ത് ഈസ്റ്റേൺ റീജിയൻ പൈപ്പ് ലൈൻ- എൻജിനീയറിങ് അസിസ്റ്റൻറ്- മെകാനിക്കൽ (ഒന്ന്), എൻജിനീയറിങ് അസിസ്റ്റൻറ്-ഇലക്ട്രിക്കൽ (ഒന്ന്), ടെക്നിക്കൽ അറ്റൻഡൻറ് (നാല്), ഈസ്റ്റേൺ റീജിയൻ- എൻജിനീയറിങ് അസിസ്റ്റൻറ്-മെക്കാനിക്കൽ (രണ്ട്), എൻജിനീയറിങ് അസിസ്റ്റൻറ്-ടി ആൻഡ് ഐ(ഒന്ന്), എൻജിനീയറിങ് അസിസ്റ്റൻറ്- ഇലക്ട്രിക്കൽ (ഒന്ന്), ടെക്നിക്കൽ അറ്റൻഡൻറ്(രണ്ട്) എന്നിങ്ങനെയാണ് ഒഴിവുകൾ.
എഴുത്തുപരീക്ഷ/ സ്കിൽ ടെസ്റ്റ്/ കായിക പരിശോധന എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. ഫീസ് ഓൺലൈനായി അടക്കാം.
plis.indianoilpipelines.in എന്ന വെബ്സൈറ്റ് വഴി മേയ് 17 വരെ അപേക്ഷിക്കാം. വിശദ വിവരം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.