എൻ.ടി.പി.സി ലിമിറ്റഡിൽ എക്സിക്യൂട്ടിവ് ട്രെയിനി(ഫിനാൻസ്), അസിസ്റ്റൻറ് കെമിസ്റ്റ് ട്രെയിനി, മെഡിക്കൽ ഒാഫിസർ, മെഡിക്കൽ സ്പെഷലിസ്റ്റ്, അസോസിയേറ്റ് എന്നീ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 164 ഒഴിവുകളുണ്ട്.
എക്സിക്യൂട്ടിവ് ട്രെയിനി(ഫിനാൻസ്)- 47 ഒഴിവുകൾ. യോഗ്യത: സി.എ അല്ലെങ്കിൽ െഎ.സി.ഡബ്ല്യൂ.എ/ സി.ഡബ്ല്യൂ.എ.
അസിസ്റ്റൻറ് കെമിസ്റ്റ് ട്രെയിനി- 20 ഒഴിവുകൾ. യോഗ്യത: എം.എസ്സി.
മെഡിക്കൽ ഒാഫിസർ- 35 ഒഴിവുകൾ. യോഗ്യത: എം.ബി.ബി.എസ്.
മെഡിക്കൽ സ്പെഷലിസ്റ്റ്- 15 ഒഴിവുകൾ. യോഗ്യത: എം.ബി.ബി.എസ്, എം.ഡി, എം.എസ്. അസോസിയേറ്റ്: 47 ഒഴിവുകൾ. യോഗ്യത: ഇൻറർ സി.എ/ െഎ.സി.ഡബ്ല്യൂ.എ/ സി.എം.എ.
അപേക്ഷഫീസ്: ജനറൽ, ഒ.ബി.സി- 300 രൂപ. എസ്.സി./എസ്.ടി/പി.ഡബ്ല്യൂ.ഡി: ഫീസില്ല. ഉയർന്ന പ്രായപരിധി: 37 വയസ്സ്. അപേക്ഷകൾ ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 16. കൂടുതൽ വിവരങ്ങൾ www.ntpc.co.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.