പി.എസ്.സി അറിയിപ്പുകൾ

പ്രമാണപരിശോധന

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്രോ​ഗ്രാ​മ​ർ (205/2021) ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് എ​ട്ട്, ഒ​മ്പ​ത്, 13 തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന ന​ട​ത്തും. രേ​ഖ​ക​ളെ​ല്ലാം ഇ​തി​ന​കം വെ​രി​ഫൈ ചെ​യ്ത് ഒ​റ്റ​ത്ത​വ​ണ വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​വ​ർ​ക്ക് പ്ര​മാ​ണ പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്രൊ​ഫൈ​ൽ സ​ന്ദേ​ശം, എ​സ്.​എം.​എ​സ്​ എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ജി.​ആ​ർ-​എ​ട്ട്​ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ാം. ഫോ​ൺ: 0471 2546440.

എ​ഴു​ത്തു​പ​രീ​ക്ഷ

കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​നി​ൽ അ​സി​സ്​​റ്റ​ന്‍റ്​ (ത​മി​ഴ് അ​റി​യാ​വു​ന്ന​വ​ർ) (ർ 271/2020) ത​സ്​​തി​ക​യി​ലേ​ക്ക് 13ന് ​രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ 11.30 വ​രെ​യും (പേ​പ്പ​ർ ഒ​ന്ന്) ഉ​ച്ച​ക്ക്​ ഒ​ന്നു​മു​ത​ൽ 1.30 വ​രെ​യും (പേ​പ്പ​ർ ര​ണ്ട്) എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്തും. 

Tags:    
News Summary - psc notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.