സ്​​പൈ​സ​സ്​ ബോ​ർ​ഡി​ൽ റി​സ​ർ​ച് ട്രെ​യ്​​നി

കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ സ്​​പൈ​സ​സ്​ ബോ​ർ​ഡ്​ ഇ​ടു​ക്കി ജി​ല്ല​യി​ലെ മൈ​ലാ​ടും​പാ​റ​യി​ലു​ള്ള ഇ​ന്ത്യ​ൻ കാ​ർ​ഡ​മം റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലും റീ​ജ​ന​ൽ റി​സ​ർ​ച് സ്​​റ്റേ​ഷ​നു​ക​ളി​ലും സ്​​പൈ​സ​സ്​ റി​സ​ർ​ച്​ ട്രെ​യ്​​നി ത​സ്​​തി​ക​യി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​വ​സ​രം. താ​ഴെ​പ്പ​റ​യു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ഒ​ഴി​വു​ക​ൾ:

1. ക്രോ​പ്​ ഇം​പ്രൂ​വ്​​മ​െൻറ്​ (ബോ​ട്ട​ണി): എം.​എ​സ്​​സി ബോ​ട്ട​ണി/​ബ​യോ​ടെ​ക്​​നോ​ള​ജി​യും ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​ന​വു​മാ​ണ്​ യോ​ഗ്യ​ത. സ​േ​ക്ല​ഷ്​​പു​രി​ലെ​യും ഗാ​ങ്​​ടോ​ക്കി​ലെ​യും റീ​ജ​ന​ൽ റി​സ​ർ​ച്​ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ ഒ​ഴി​വു​ക​ൾ.
2. അ​ഗ്രോ​ണ​മി ആ​ൻ​ഡ്​ സോ​യി​ൽ സ​യ​ൻ​സ്​: എം.​എ​സ്​​സി കെ​മി​സ്​​ട്രി/​അ​ഗ്രോ​ണ​മി/​സോ​യി​ൽ സ​യ​ൻ​സും ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​ന​വു​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 
മൈ​ലാ​ടും​പാ​റ​യി​ൽ നാ​ല്​ ഒ​ഴി​വും സ​േ​ക്ല​ഷ്​​പു​രി​ലെ​യും ഗാ​ങ്​​ടോ​ക്കി​ലെ​യും  റീ​ജ​ന​ൽ റി​സ​ർ​ച് സ്​​റ്റേ​ഷ​നു​ക​ളി​ൽ ഒാ​രോ ഒ​ഴി​വ്​​ വീ​ത​വു​മാ​ണ്. 
3.പ്ലാ​ൻ​റ്​ പാ​ത്തോ​ള​ജി: എം.​എ​സ്​​സി മൈ​ക്രോ​ബ​യോ​ള​ജി/​ബോ​ട്ട​ണി​യും ക​മ്പ്യു​ട്ട​ർ പ​രി​ജ്​​ഞാ​ന​വും വേ​ണം. മൈ​ലാ​ടും​പാ​റ​യി​ൽ മൂ​ന്ന്​ ഒ​ഴി​വും ഗാ​ങ്​​ടോ​ക്കി​ലെ  റീ​ജ​ന​ൽ റി​സ​ർ​ച്​ സ്​​റ്റേ​ഷ​നി​ൽ ഒ​രു ഒ​ഴി​വു​മാ​ണ്.  

4. എ​ൻ​റ​മോ​ള​ജി: എം.​എ​സ്​​സി എ​ൻ​റ​മോ​ള​ജി/​സു​വോ​ള​ജി​യും ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​ന​വു​മാ​ണ്​ യോ​ഗ്യ​ത. മൈ​ലാ​ടും​പാ​റ​യി​ൽ ര​ണ്ട്​ ഒ​ഴി​വും സ​േ​ക്ല​ഷ്​​പു​രി​ലെ​യും ഗാ​ങ്​​ടോ​ക്കി​ലെ​യും റീ​ജ​ന​ൽ റി​സ​ർ​ച്​​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ഒാ​രോ ഒ​ഴി​വു​വീ​ത​വു​മാ​ണ്. 
ജ​നു​വ​രി 17ന്​ ​രാ​വി​ലെ 10നാ​ണ്​ വാ​ക്​​ഇ​ൻ ഇ​ൻ​റ​റ​ർ​വ്യൂ. വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.indianspices.com കാ​ണു​ക.
Tags:    
News Summary - Research trainee in Spices board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.