ദക്ഷിണ റെയിൽവേയിൽ ജൂനിയർ ക്ലർക്ക് കം ടൈപിസ്റ്റ് ഒഴിവുകളിലെ നിയമനത്തിന് അേപക്ഷ ക്ഷണിച്ചു. 74 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
ജനറൽ 32, ഒ.ബി.സി 20, എസ്.സി 11, എസ്.ടി 11 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷഫീസില്ല. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 47 വയസ്സ്. എസ്.സി/എസ്.ടിക്ക് അഞ്ചുവർഷവും ഒ.ബി.സിക്ക് മൂന്നുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടൈപ്പിങ്ങും അറിഞ്ഞിരിക്കണം.
കൃത്യമായി പൂരിപ്പിച്ച അപേക്ഷകൾ ചെന്നൈ ആർ.ആർ.സി ഒാഫിസിൽ ഏപ്രിൽ 23നകം എത്തിക്കണം.
അപേക്ഷകൾ The Chairman, Railway recruitment cell, No.5, Dr. P.V.Cherian cresent Road, Behind Ethiraj College, Egmore, Chennai 600 008 എന്ന വിലാസത്തിൽ അയക്കണം. www.rrcmas.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനമുണ്ട്.
ഇൗ വെബ്സൈറ്റിൽനിന്നുതന്നെ അപേക്ഷ മാതൃകയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.