ദ​ക്ഷി​ണ റെ​യി​ൽ​വേ 2652 ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​​ഷി​പ്​ 

​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ​ ട്രേ​ഡ്​ അ​​​പ്ര​ൻ​റി​സ്​​ഷി​പ്പി​ന്​ വീ​ണ്ടും അ​പേ​ക്ഷി​ക്കാം. ജ​നു​വ​രി 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​നം പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ വി​ജ്ഞാ​പ​ന​ത്തി​ൽ 2652 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. നേ​ര​െ​ത്ത അ​പേ​ക്ഷി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. 

പൊ​ഡ​നൂ​രി​ലെ സി​ഗ്​​ന​ൽ ആ​ൻ​ഡ്​ ടെ​ലി​കോം വ​ർ​ക്​​ഷോ​പ്, സേ​ലം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​ക​ളി​ലാ​ണ്​ അ​വ​സ​രം. ഫി​റ്റ​ർ -587, മെ​ഷി​നി​സ്​​റ്റ്​ -57, വെ​ൽ​ഡ​ർ (ഗ്യാ​സ്​ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രി​ക്ക​ൽ) -456, അ​ഡ്വാ​ൻ​സ്​ വെ​ൽ​ഡ​ർ -24, ഇ​ല​ക്​​ട്രീ​ഷ​ൻ -734, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ മെ​ക്കാ​നി​ക് ​-112,  പെ​യി​ൻ​റ​ർ -64, കാ​ർ​െ​പ​ൻ​റ​ർ -154, ഡീ​സ​ൽ മെ​ക്കാ​നി​ക് ​-104, പ്ലം​ബ​ർ -108,  വ​യ​ർ​മാ​ൻ -68, ​െറ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ്​ എ.​സി മെ​ക്കാ​നി​ക് ​-12, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി -29, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ മെ​ക്കാ​നി​ക് ​-20, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ സി​വി​ൽ -50, ഫ്ര​ഷ​ർ എം.​ടി.​എ​ൽ (റേ​ഡി​യോ​ള​ജി) -എ​ട്ട്, ഫ്ര​ഷ​ർ എം.​ടി.​എ​ൽ (പാ​തോ​ള​ജി) -എ​ട്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. 

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷ​ഫോ​റ​വും www.sr.indianrailways.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച ​അ​പേ​ക്ഷ ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ​െഗ​സ​റ്റ​ഡ്​ ഒാ​ഫി​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ‘ദ ​വ​ർ​ക്​​​ഷോ​പ്​ പേ​ഴ്​​സ​ന​ൽ ഒ​ഫി​സ​ർ, ഒാ​ഫി​സ്​ ഒാ​ഫ്​ ദ ​ചീ​ഫ്​ വ​ർ​ക്​​േ​ഷാ​പ്​ മാ​നേ​ജ​ർ, സി​ഗ്​​ന​ൽ & ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​ർ​ക്​​ഷോ​പ്, സ​തേ​ൺ റെ​യി​ൽ​വേ-​പോ​ഡ​നു​ർ, കോ​യ​മ്പ​ത്തൂ​ർ-​ജി​ല്ല, ത​മി​ഴ്​​നാ​ട്​ -641 023’ എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം.

സാ​ധാ​ര​ണ ത​പാ​ലി​ലോ ര​ജി​സ്​​ട്രേ​ഡാ​യോ ഏ​പ്രി​ൽ 11ന​കം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ അ​യ​ക്കു​ക. അ​പേ​ക്ഷ ക​വ​റി​നു​പു​റ​ത്ത്​ APPLICATION FOR APPRENTICE TRAINING EX.ITI/ FRESHER TRADE എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്ത​ണം.

Tags:    
News Summary - southern railway trade apprenticeship vacancy career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.