തിരുവനന്തപുരം: കേരള സർവകലാശാല അറബിക് വിഭാഗം നടത്തിവരുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റിവ് അറബിക് കോഴ്സിന്റെ പതിനൊന്നാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു/തത്തുല്യം. ഫീസ്: 6000 രൂപ. കാലാവധി: ആറുമാസം. അപേക്ഷ ഫോറം കാര്യവട്ടത്തുള്ള അറബിക് വിഭാഗം ഓഫിസിലും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്.
2023 ജനുവരി 20 വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ ഫോറം പൂരിപ്പിച്ച് വകുപ്പിലെത്തിക്കണം. ഫോൺ: 0471 2308846/ 9562722485.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.