കേരള പി.​ജി: ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി

തിരുവനന്തപുരം: കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗ​വ./ എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ര്‍ട്‌​സ് ആ​ൻ​ഡ്​ സ​യ​ന്‍സ് കോ​ള​ജു​ക​ളി​ലും യു.​ഐ.​ടി, ഐ.​എ​ച്ച്.​ആ​ര്‍.​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ര്‍ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു.

ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍കു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ മാ​റ്റ​രു​ത്. സ്‌​പോ​ര്‍ട്സ് ​േക്വാ​ട്ട പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യി​ലെ സ്‌​പോ​ര്‍ട്സ് കോ​ള​ത്തി​ന് നേ​രെ ‘യെ​സ്’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. ഹെ​ല്‍പ്​​ലൈ​ന്‍ ന​മ്പ​റു​ക​ൾ: 8281883052, 8281883053, 8281883052 (WhatsApp). വി​വ​ര​ങ്ങ​ള്‍ക്ക് https://admissions.keralauniversity.ac.in.

Tags:    
News Summary - Kerala PG- Online registration has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.