മഹാനവമി; നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും പരിശോധനകളും മാറ്റി

മഹാനവമി; നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും പരിശോധനകളും മാറ്റി

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്ത് ഒക്ടോബർ 11ന് നടത്താനിരുന്ന പരീക്ഷകളും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി ഓഫിസ് അറിയിച്ചു.

പരീക്ഷ, അഭിമുഖങ്ങൾ, കായികക്ഷമത പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന, എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ​നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Tags:    
News Summary - Mahanavami; PSC exams and tests have been postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.