തി​രു​വ​ന​ന്ത​പു​രം െഎ​സ​റി​ൽ പി​എ​ച്ച്.​​ഡി ​പ്ര​വേ​ശ​നം

ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്​(​െ​എ​സ​ർ) 2018 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി http://appserv.iisertvm.ac.in/phd എ​ന്ന വെ​ബ്​​പോ​ർ​ട്ട​ലി​ൽ 2017 ഒ​ക്​​ടോ​ബ​ർ 10വ​രെ സ്വീ​ക​രി​ക്കും. ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​സ​സി​ങ്​ ഫീ​സ്​ ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 200 രൂ​പ​യും പ​ട്ടി​ക​ജാ​തി, വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 100രൂ​പ​യു​മാ​ണ്. പ​വ​ർ​ജ്യോ​തി അ​ക്കൗ​ണ്ടി​ലൂ​ടെ ഫീ​സ്​ അ​ട​ക്കാം. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ​ണ​ത്തി​നു​ള്ള നി​ർ​േ​ദ​ശ​ങ്ങ​ൾ വെ​ബ്​​പോ​ർ​ട്ട​ലി​ലു​ണ്ട്.

ഗ​വേ​ഷ​ണ പ​ഠ​ന വി​ഷ​യ​ങ്ങ​ളും ​പ്ര​വേ​ശ​ന​യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും ചു​വ​ടെ 1. ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്​: യോ​ഗ്യ​ത; ബ​യോ​ള​ജി​ക്ക​ൽ, കെ​മി​ക്ക​ൽ, ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്, അ​​ഗ്രി​ക​ൾ​ച​റ​ൽ സ​യ​ൻ​സ​സ്, വെ​റ്റ​റി​ന​റി സ​യ​ൻ​സി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ 6.5 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും സി.​എ​സ്.​െ​എ.​ആ​ർ-- യു.​ജി.​സി--​ജെ.​ആ​ർ.​എ​ഫ്​/​ഡി.​ബി.​ടി- - ജെ.​ആ​ർ.​എ​ഫ്​/​െ​എ.​എം.​സി.​ആ​ർ -ജെ.​ആ​ർ.​എ​ഫ്​/​ഗേ​റ്റ്​ (ഇ​ക്കോ​ള​ജി ആ​ൻ​ഡ്​ ഇ​വ​ലൂ​ഷ​ൻ)/ ജെ.​ജി.​ഇ.​ഇ.​ബി.​െ​എ.​െ​എ.​എ​സ്​ (ജി.​എ​സ്​ -2017) യോ​ഗ്യ​ത​യും ഉ​ണ്ടാ​വ​ണം. ഡി.​എ​സ്.​ടി -ഇ​ൻ​സ്​​പ​യ​ർ ഫെ​ലോ​ഷി​പി​ന്​ അ​ർ​ഹ​ത നേ​ടി​യി​ട്ടു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. എം.​ബി.​ബി.​എ​സു​കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 300-400 മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ഹ്ര​സ്വ റി​സ​ർ​ച്​ പ്ര​പോ​സ​ൽ കൂ​ടി സ​മ​ർ​പ്പി​ക്ക​ണം. 2. മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​: യോ​ഗ്യ​ത -കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ, ത​തു​ല്യ സി.​ജി.​പി.​എ​യി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും, സി.​എ​സ്.​െ​എ.​ആ​ർ- -യു.​ജി.​സി ജെ.​ആ​ർ.​എ​ഫ്​/​ഗേ​റ്റ്/​ഡി.​എ​സ്.​ടി -ഇ​ൻ​സ്​​പ​യ​ർ പി​എ​ച്ച്.​ഡി ഫെ​ലോ​ഷി​പ്​ യോ​ഗ്യ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം.

3. ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്​: യോ​ഗ്യ​ത -ഫി​സി​ക്​​സ്, മെ​റ്റി​രി​യ​ൽ​സ്​ സ​യ​ൻ​സ്, എ​ൻ​ജി​നീ​യ​റി​ങ്​ (ബ​യോ മെ​ഡി​ക്ക​ൽ, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യി​റി​ങ്) വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും, ഗേ​റ്റ്​/​സി.​എ​സ്.​െ​എ.​ആ​ർ -യു.​ജി.​സി/​ജെ.​ആ​ർ.​എ​ഫ്​/​ജെ.​ഇ.​എ​സ്.​ടി 2017/ഇ​ൻ​സ്​​പ​യ​ർ പി​എ​ച്ച്.​ഡി ഫെ​ലോ​ഷി​പ്​ യോ​ഗ്യ​ത​യും ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. 2017 ന​വം​ബ​ർ 20 മു​ത​ൽ 24 വ​രെ​യാ​ണ്​ ഇ​ൻ​റ​ർ​വ്യൂ. ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ഇ​നി പ​റ​യു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ്​ ​ഗ​വേ​ഷ​ണ പ​ഠ​നം -ഇ​മ്മ്യൂ​ൺ സെ​ൽ ബ​യോ​ള​ജി, അ​നി​മ​ൽ ബി​ഹേ​വി​യ​ർ ആ​ൻ​ഡ്​ ഇ​ക്കോ​ള​ജി, സ്​​ട്ര​ക്​​ച​റ​ൽ മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി, പ്ലാ​ൻ​റ്​ മോ​ളി​ക്യു​ല​ർ ജ​നി​റ്റി​ക്​​സ്, ജീ​നോം സ്​​​റ്റെ​ബി​ലി​റ്റി, ഇ​വ​ലൂ​ഷ​ന​റി ഇ​ക്കോ​ള​ജി, ഡ്രോ​സോ​ഫി​ല ​െഡ​വ​ല​പ്​​മ​െൻറ്​ & എ​ന​ർ​ജി ഹോ​മി​യോ സ്​​റ്റാ​ഡി​സ്, സെ​േ​ൻ​റാ​മി​യ​ർ ബ​യോ​ള​ജി, സ്​​റ്റൈം​സെ​ൽ ബ​യോ​ള​ജി, സെ​ർ​​ക്കാ​ഡി​യ​ൻ റി​ഥം & സ്ലി​പ്​, മോ​ളി​ക്യൂ​ല​ർ ജ​നി​റ്റി​ക്​​സ്, മോ​ളി​ക്യു​ല​ർ വൈ​റോ​ള​ജി. കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ഇ​ൻ ഒാ​ർ​ഗാ​നി​ക്​ & ഒാ​ർ​ഗ​നോ​മെ​റ്റാ​ലി​ക്​ കെ​മി​സ്​​ട്രി, ഒാ​ർ​ഗാ​നി​ക്​ സി​ന്ത​സി​സ്, മെ​ഡി​സി​ന​ൽ കെ​മി​സ്​​ട്രി, കാ​ർ​ബോ ഹൈ​ഡ്രേ​റ്റ്​ കെ​മി​സ്​​ട്രി, കെ​മി​ക്ക​ൽ ബ​യോ​ള​ജി, ഒാ​ർ​ഗാ​നി​ക്​ സി​ന്ത​സി​സ്, ഡി.​എ​ൻ.​എ നാ​നോ ടെ​ക്​​നോ​ള​ജി, സു​പ്ര​മോ​ളി​ക്യു​ല​ർ കെ​മി​സ്​​ട്രി, ഇ​ൻ ഒാ​ർ​ഗാ​നി​ക്​ & മെ​റ്റി​രി​യ​ൽ​സ്​ കെ​മി​സ്​​ട്രി, ഫോ​േ​ട്ടാ കെ​മി​സ്​​ട്രി, ഫോ​േ​ട്ടാ ഫി​സി​ക്​​സ്, നാ​നോ മെ​റ്റി​രി​യ​ൽ​സ്, നാ​നോ ക്ല​സ്​​റ്റേ​ഴ്​​സ്, ഹൈ​ബ്രി​ഡ്​ ഇ​ൻ ഒാ​ർ​ഗാ​നി​ക്​ -ഒാ​ർ​ഗാ​നി​ക്​ മെ​റ്റി​രി​യ​ൽ​സ്​ കെ​മി​സ്​​ട്രി, തി​യ​റ​റ്റി​ക്ക​ൽ കെ​മി​സ്​​ട്രി, ഫ്യൂ​ഡ​ൽ സെ​ൽ​സ്​ ആ​ൻ​ഡ്​​ ഇ​ല​ക്​​ട്രോ ക​റ്റാ​ലി​സി​സ്​ മു​ത​ലാ​യ​വ ഗ​വേ​ഷ​ണ പ​ഠ​ന മേ​ഖ​ല​ക​ളി​ൽ​പ്പെ​ടും.

ഫി​സി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ബ​യോ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്​​ട്ര​മെ​േ​ൻ​റ​ഷ​ൻ & ഇ​മേ​ജി​ങ്, മ​ൾ​ട്ടി ഫ​ങ്​​ഷ​ന​ൽ നാ​നോ, സ്​​ട്ര​ക്​​ച്ചേ​ഴ്​​സ്​ മെ​റ്റി​രി​യ​ൽ​സ്​ & എ​ന​ർ​ജി ആ​പ്ലി​ക്കേ​ഷ​ൻ​സ്, റാ​ൻ​ഡം ലോ​സേ​ഴ്​​സ്, പി.​ടി.​ഡി മെ​ട്രി​ക്​ ഒാ​പ്​​ട്രി​ക്​​സ്​ & ഫോ​േ​ട്ടാ​ണി​ക്​ ക്രി​സ്​​റ്റ​ൽ​സ്, പ​വ​ർ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ മെ​റ്റി​രി​യ​ൽ​സ്​& ഡി​വൈ​സ​സ്​ മു​ത​ലാ​യ​വ ഗ​വേ​ഷ​ണമേ​ഖ​ല​ക​ളാ​ണ്. വിശദാംശങ്ങൾക്ക്​ http://appserv.iisertvm.ac.in/phd എ​ന്നീ വെ​ബ്സൈ​റ്റുകൾ സന്ദർശിക്കുക.​

Tags:    
News Summary - PhD in thiruvananthpuram IISER

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.