സ​ര്‍വ​ക​ലാ​ശാ​ല വാർത്തകൾ

എം.ജി

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

കോ​ട്ട​യം: എം.​ജി. സ​ര്‍വ​ക​ലാ​ശാ​ല ഒ​ക്ടോ​ബ​ര്‍ 11ന് ​ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ച​താ​യി പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ര്‍ അ​റി​യി​ച്ചു.

പു​തി​യ പ​രീ​ക്ഷാ തീ​യ​തി​

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ്സി, എം.​കോം, എം.​സി.​ജെ, എം.​എ​സ്.​ഡ​ബ്ല്യു, എം.​ടി.​എ, എം.​ടി.​ടി.​എം, എം.​എ​ച്ച്.​എം, എം.​എം.​എ​ച്ച് (സി.​എ​സ്.​എ​സ്) (2018 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2015 മു​ത​ല്‍ 2027 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ്) - ഒ​ക്ടോ​ബ​ര്‍ 25.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) - ഒ​ക്ടോ​ബ​ര്‍ 18.

മോ​ഡ​ല്‍ ര​ണ്ട് ബി.​എ, ബി.​എ​സ്​​സി, ബി.​കോം (1998 മു​ത​ല്‍ 2008 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ്പെ​ഷ​ല്‍ മെ​ഴ്സി ചാ​ന്‍സ്, അ​ദാ​ല​ത്ത് സ്പെ​ഷ​ല്‍ മെ​ഴ്സി ചാ​ന്‍സ് 2018) - ഒ​ക്ടോ​ബ​ര്‍ 16.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ (എ​ച്ച്.​ആ​ർ.​എം 2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021,2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി), (എം.​എ​ച്ച്.​ആ​ർ.​എം 2020 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2019 ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്) - ഒ​ക്ടോ​ബ​ര്‍ 28.

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ. സി​റി​യ​ക് (പി.​ജി.​സി.​എ​സ്.​എ​സ് 2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍ മെ​യ് 2024) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഒ​ക്ടോ​ബ​ര്‍ 23 വ​രെ സ​മ​ര്‍പ്പി​ക്കാം. വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ന്‍ ഫ​സ്റ്റ് മെ​ഴ്സി ചാ​ന്‍സ് ജൂ​ണ്‍ 2024) പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഒ​ക്ടോ​ബ​ര്‍ 23 വ​രെ സ​മ​ര്‍പ്പി​ക്കാം. വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2020 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2019 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി,) എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഡി.​ഡി.​എം.​സി.​എ (2014 മു​ത​ല്‍ 2016 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് ഒ​ക്ടോ​ബ​ര്‍ 17 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ര്‍ 19 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ര്‍ 21 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ഒ​ന്നു മു​ത​ല്‍ ആ​റു വ​രെ സെ​മ​സ്റ്റ​റു​ക​ള്‍ പ​ഞ്ച​വ​ത്സ​ര ബി.​ബി.​എ എ​ല്‍.​എ​ൽ.​ബി (ഓ​ണേ​ഴ്സ് 2016, 2017 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2015 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2014 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്, 2012, 2013 അ​ഡ്മി​ഷ​നു​ക​ള്‍ അ​വ​സാ​ന മെ​ഴ്സി ചാ​ന്‍സ് സ്കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ലീ​ഗ​ല്‍ തോ​ട്ട്) പ​രീ​ക്ഷ​ക​ള്‍ക്ക് ന​വം​ബ​ര്‍ നാ​ലു വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ അ​ഞ്ചു​വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ ആ​റു​വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ല്‍

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2017 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഡി.​ഡി.​എം.​സി.​എ 2014 മു​ത​ല്‍ 2016 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ് ആ​ഗ​സ്റ്റ് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഓ​ക്ടോ​ബ​ര്‍ 22 മു​ത​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ്. സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ (ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​സെ​ബി​ലി​റ്റി 2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​റും സ​പ്ലി​മെ​ന്‍റ​റി​യും) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​റും സ​പ്ലി​മെ​ന്‍റ​റി​യും ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 24 മു​ത​ല്‍ മൂ​വാ​റ്റു​പു​ഴ, നി​ര്‍മ​ല സ​ദ​ന്‍ ട്രെ​യ്​​നി​ങ്​ കോ​ള​ജ് ഫോ​ര്‍ സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​നി​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.