സർവകലാശാല വാർത്തകൾ

കേരള

പിഎച്ച്.ഡി കോഴ്‌സ് വര്‍ക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തുന്ന പിഎച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷക്ക്​ (2024 ഡിസംബര്‍ സെഷന്‍) അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28. അപേക്ഷാഫോറവും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

ടൈംടേബിള്‍

ഡിസംബര്‍ 30ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഫ്.എ (പെയിന്‍റിങ്​ & സ്‌കൾപ്​ചര്‍) പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

2025 ജനുവരിയില്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.ഡെസ് (ഫാഷന്‍ ഡിസൈന്‍) (2024 - 2028 ബാച്ച്), മൂന്നാം സെമസ്റ്റര്‍ ബി.ഡെസ് (ഫാഷന്‍ ഡിസൈന്‍) (2023 - 2027 ബാച്ച്) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

എം.ജി

പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം

കോട്ടയം: മൂ​ന്നാം​സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2017 അ​ഡ്മി​ഷ​ന്‍ മെ​ഴ്സി​ചാ​ന്‍സ്) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഡി.​ഡി.​എം.​സി.​എ (2015,2016 അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി​ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് 17 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്ക് പ്രി​ന്‍റി​ങ്​ ടെ​ക്നോ​ള​ജി (2022 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്- ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 16,17 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്ക് അ​നി​മേ​ഷ​ന്‍ ആ​ൻ​ഡ്​ ഗ്രാ​ഫി​ക് ഡി​സൈ​ന്‍ (2022 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് പൂ​തി​യ സ്കീം- ​ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 16 മു​ത​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സി.​എ​സ്.​എ​സ് എം.​എ (അ​നി​മേ​ഷ​ന്‍, മ​ള്‍ട്ടീ​ഡി​യ, ഗ്രാ​ഫി​ക് ഡി​സൈ​ന്‍, സി​നി​മ ആ​ൻ​ഡ്​ ടെ​ലി​വി​ഷ​ന്‍, പ്രി​ന്‍റ് ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക് ജേ​ണ​ലി​സം (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 16 മു​ത​ല്‍ ന​ട​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ര്‍ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി.​ബി.​എ, ബി.​കോം എ​ൽ.​എ​ൽ.​ബി (ഓ​ണേ​ഴ്സ് 2020 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2018, 2019 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബ്​​ള്‍ഡി​ഗ്രി ബി.​ബി.​എ, ബി.​കോം എ​ൽ.​എ​ൽ.​ബി, (ഓ​ണേ​ഴ്സ് 2016,2017 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2015 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ് ജൂ​ലൈ 2024) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ല്‍.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.