ഡൽഹി ​ഡെവലപ്​മെൻറ്​ അതോറിറ്റിയിൽ 637 ഒഴിവുകൾ

​ൽ​ഹി ​െഡ​വ​ല​പ്​​മ​െൻറ്​ അ​തോ​റി​റ്റി​യു​ടെ (ഡി.​ഡി.​എ) റി​ക്രൂ​ട്ട്​​മ​െൻറ്​ സെ​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. (പ​ര​സ്യ ന​മ്പ​ർ 01/2020/Rectt.cell). അ​പേ​ക്ഷ ഫീ​സ്​ 500 രൂ​പ. വ​നി​ത​ക​ൾ/​എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​വി​മു​ക്ത ഭ​ട​ന്മാ​ർ എ​ന്നി​വ​ർ​ക്ക്​ ഫീ​സി​ല്ല. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി മേ​യ്​ 15ന്​ ​വൈ​കീ​ട്ട്​ ആ​റു​വ​രെ​യും ഫീ​സ്​ മേ​യ്​ 20 വൈ​കീ​ട്ട്​ ആ​റു വ​രെ​യും സ്വീ​ക​രി​ക്കും.

ത​സ്​​തി​ക​ക​ളും ഒ​ഴി​വു​ക​ളും
ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ (സി​സ്​​റ്റം ര​ണ്ട്, പ്ലാ​നി​ങ്​ അ​ഞ്ച്), അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ (പ്ലാ​നി​ങ്​ അ​ഞ്ച്, സി​സ്​​റ്റം ര​ണ്ട്), അ​സി​സ്​​റ്റ​ൻ​റ്​ അ​ക്കൗ​ണ്ട്​​സ്​ ഓ​ഫി​സ​ർ 11, പ്ലാ​നി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ ഒ​ന്ന്, സെ​ക്​​ഷ​ൻ ഓ​ഫി​സ​ർ ഹോ​ൾ​ട്ടി​ക​ൾ​ച​ർ 48, ആ​ർ​ക്കി​ടെ​ക്​​ച​റ​ൽ അ​സി​സ്​​റ്റ​ൻ​റ്​ എ​ട്ട്, സ​ർ​വേ​യ​ർ 11, സ്​​റ്റെ​നോ​ഗ്രാ​ഫ​ർ ഗ്രേ​ഡ്​ ഡി 100, ​പ​ട്ട്​​വാ​രി 44, ജൂ​നി​യ​ർ സെ​ക്ര​​ട്ടേ​റി​യ​റ്റ്​ അ​സി​സ്​​റ്റ​ൻ​റ്​ 292, മാ​ലി 100, സീ​നി​യ​ർ ലോ ​ഓ​ഫി​സ​ർ ഒ​ന്ന്, ലീ​ഗ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഏ​ഴ്.

യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, തെ​ര​ഞ്ഞെ​ടു​പ്പ്​ രീ​തി, സം​വ​ര​ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട.്​ റി​ക്രൂ​ട്ട്​​മ​െൻറ്​ സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ​ക്ക്​/​അ​പ്​​ഡേ​റ്റു​ക​ൾ​ക്കും​ www.dda.org.in സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - vacancy in delhi development authority -education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.