കൊലപാതക ശ്രമം: ഒരാൾകൂടി പിടിയില്‍

തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞയാൾ അറസ്റ്റിൽ. വെള്ളൂർ കല്ലുവേലിയിൽ സ്റ്റെഫിൻ തോമസാണ് (23) അറസ്റ്റിലായത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് എറണാകുളം സ്വദേശി സഞ്ജയ് സത്യനെയാണ് ആക്രമിച്ചത്. കൂട്ടുപ്രതിയായ അഭിജിത് സുരേഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 

Tags:    
News Summary - murder Attempt: One more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.