മേ​ഘ സ​ജീ​വ് കു​മാ​ർ, ഫി​ൽ​സ മ​ൻ​സൂ​ർ, റി​മ ഫാ​ത്തി​മ

ഡ​ബ്ല്യു.​എം.​എ​ഫ് - അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ല​ഹ​രി വി​രു​ദ്ധ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​കളെ പ്ര​ഖ്യാ​പി​ച്ചു

ഡ​ബ്ല്യു.​എം.​എ​ഫ് - അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ല​ഹ​രി വി​രു​ദ്ധ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ന​ട​ത്തി​വ​രു​ന്ന ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നു​മാ​യി (ഡ​ബ്ല്യു.​എം.​എ​ഫ്) സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​ പി​ച്ചു. നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ മേ​ഘ സ​ജീ​വ് കു​മാ​ർ ഒ​ന്നാം സ്ഥാ​ന​വും ഫി​ൽ​സ മ​ൻ​സൂ​ർ ര​ണ്ടാം സ്ഥാ​ന​വും റി​മ ഫാ​ത്തി​മ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മ​ജീ​ഷ്യ​നും പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റു​മാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​നെ പ​ങ്കെ​ടു​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ‘സ​ന്തു​ഷ്ട കു​ടും​ബം നാ​ളെ​യു​ടെ ഭാ​വി’ എ​ന്ന പ​രി​പാ​ടി​യി​ൽ​വെ​ച്ച് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ്വ​ഹി​ച്ചു.
Tags:    
News Summary - WMF - Abir Medical Group anti drug drawing competition winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.