പൃഥ്വിരാജ് മികച്ച നടൻ; ഉർവശിയും ബീന ആർ.ചന്ദ്രനും നടിമാർ , കാതൽ മികച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നേട്ടമുണ്ടാക്കി ആടുജീവിതം. മികച്ച നടനുള്ള പുരസ്കാരമടക്കം നിരവധി അവാർഡുകൾ ആടുജീവിതം നേടി. പൃഥ്വിരാജ് സുകുമാരൻ ആടുജീവിതത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ഉർവശിയും ബീന ആർ.ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ആടു ജീവിതത്തിലൂടെ ബ്ലെസി മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ആട് ജീവിതത്തിനാണ് .

Tags:    
News Summary - Prithviraj Best Actor; Urvashi and Beena R. Chandran are actresses, Kathal is the best film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.