ഇ​ന്നും നാ​ളെ​യും കുവൈത്തിൽ മ​ഴ​ക്ക് സാ​ധ്യ​ത

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ബു​ധ​നാ​ഴ്‌​ച ഉ​ച്ച മു​ത​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച വ​രെ ചെ​റി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്‌​ച ഉ​ച്ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​ഴ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച വ​രെ തു​ട​രും. ചി​ല സ​മ​യ​ങ്ങ​ളി​ൽ മി​ന്ന​ലു​ണ്ടാ​കാം. വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ കാ​റ്റു​വീ​ശാ​നും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യും മ​ഴ​​പെ​യ്യാ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം സൂ​ച​ന ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ൽ ഉ​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ട്ടു. അ​തി​നി​ടെ രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ വ​ലി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ക​ലും രാ​ത്രി​യും സു​ഖ​ക​ര​മാ​യ താ​പ​നി​ല​യും കാ​ല​വ​സ്ഥ​യു​മാ​ണ് നി​ല​വി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 

Tags:    
News Summary - Rain alert in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.