ചെമ്പല്ലിയും.. കരിമീൻ പൊരിച്ചതും.. പിന്നെ അവിയലും; പിണറായി വിജയ​െൻറ പ്രിയ വിഭവങ്ങളിതാ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയ​െൻറ ഇഷ്​ട വിഭവങ്ങൾ ഏതൊക്കെയാണെന്ന്​ അറിയാമോ. കഴിഞ്ഞ 17 വർഷമായി പിണറായി വിജയ​െൻറ അടുക്കളക്കാരനായി സേവനമനുഷ്​ഠിക്കുന്ന ടി.മുരുകേശാണ്​​ മനോരമ വാരികയിൽ  മുഖ്യമന്ത്രിയുടെ ഇഷ്​ട വിഭവങ്ങൾ പരിചയപ്പെടുത്തിയിരിക്കുന്നത്​.

പിണറായി വിജയ​െൻറ പ്രിയപ്പെട്ട നാല്​ വിഭവങ്ങളാണ്​ പരിചയപ്പെടുത്തുന്നത്​. ചെമ്പല്ലി കറി, മോര്​ കറി, കരിമീൻ പൊരിച്ചത്​,അവിയൽ എന്നിവയാണത്രെ​ ​ മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട ഇഷ്​ട വിഭവങ്ങൾ.

Tags:    
News Summary - Here are Pinarayi Vijayan's favorite dishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.