ഇ​ടി​ച്ച​ക്ക ബി​രി​യാ​ണി

പൊ​ടി​യു​ള്ള ന​ല്ല​യി​നം ഇ​ടി​ച്ച​ക്ക തൊ​ലി ക​ള​ഞ്ഞ് അ​ര ഇ​ഞ്ച് ക​ന​ത്തി​ൽ 2 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ക​ഷ്ണ​ങ്ങ​ളാ​ക്കി എ​ടു​ത്ത​ത് 15 എ​ണ്ണം, മു​ള​ക് പൊ​ടി 1 ടേ​ബ്ൾ​സ്പൂ​ൺ, മ​ഞ്ഞ​ൾ​പൊ​ടി കാ​ൽ ടീ​സ്പൂ​ൺ, കു​രു​മു​ള​ക് പൊ​ടി, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, ഇ​റ​ച്ചി മ​സാ​ല​പൊ​ടി, ചെ​റു​നാ​ര​ങ്ങാ നീ​ര് എ​ല്ലാം ഓ​രോ ടീ ​സ്പൂ​ൺ വീ​തം, ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്.

ഇ​ടി​ച്ച​ക്ക ക​ഷ​ണ​ങ്ങ​ൾ ഒ​ന്ന് ആ​വി​യി​ൽ ക​യ​റ്റി കൂ​ടു​ത​ൽ വെ​ന്തു​പോ​കാ​തെ എ​ടു​ത്തു മ​സാ​ല​ക​ളും മ​റ്റും ന​ന്നാ​യി​പു​ര​ട്ടി മാ​റ്റി വെ​ക്ക​ണം. റോ​സ് കൈ​മ അ​രി ര​ണ്ട് ഗ്ലാ​സ്‌ അ​ര മ​ണി​ക്കൂ​ർ കു​തി​ർ​ത്ത് ക​ഴു​കി​യ​രി​ച്ച് വെ​ള്ളം​വാ​രാ​ൻ വെ​ക്ക​ണം. 3 വ​ലി​യ സ​വാ​ള നേ​ർ​ത്ത് അ​രി​ഞ്ഞ് കു​റ​ച്ചു നെ​യ്യും വെ​ളി​ച്ചെ​ണ്ണ​യും ചേ​ർ​ത്ത് വ​ഴ​റ്റി ന​ന്നാ​യി മൊ​രി​യു​ന്ന​തി​നു മു​ൻ​മ്പ് പ​കു​തി മാ​റ്റി​വെ​ക്ക​ണം. ബാ​ക്കി ക​രി​യാ​തെ ന​ന്നാ​യി വ​റു​ത്ത് കോ​രി വെ​ക്കു​ക.

അ​തി​ൽ കു​റ​ച്ച് അ​ണ്ടി​പ്പ​രി​പ്പും കി​സ്മി​സും ഇ​ട്ട് വ​ഴ​റ്റി മൊ​രി​ച്ച് വ​റു​ത്ത ഉ​ള്ളി​ക്കൊ​പ്പം മാ​റ്റി​വെ​ക്കാം. ഒ​രു പ​ര​ന്ന നോ​ൺ​സ്റ്റി​ക് പാ​നി​ൽ കു​റ​ച്ചു വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് വ​റു​ത്ത എ​ണ്ണ ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ അ​തും ചേ​ർ​ത്ത് മ​സാ​ല പു​ര​ട്ടി വെ​ച്ച ഇ​ടി​ച്ച​ക്ക ക​ഷ​ണ​ങ്ങ​ൾ ഓ​രോ​ന്നാ​യി ഇ​ട​ത്ത​രം തീ​യി​ൽ ഇ​രു​വ​ശ​വും ഷാ​ലോ​ഫ്രൈ ചെ​യ്തെ​ടു​ക്ക​ണം.

ഇ​നി റൈ​സ് പാ​ക​പ്പെ​ടു​ത്താം. കു​ക്ക​റി​ൽ കു​റ​ച്ചു നെ​യ്യൊ​ഴി​ച്ച് 3 ഏ​ല​ക്ക, 2 ക​ഷ​ണം പ​ട്ട, 4 ഗ്രാ​മ്പൂ, ഒ​രു പ​കു​തി ജാ​തി​പ​ത്രി, അ​ര ടീ​സ്പൂ​ൺ പെ​രും​ജീ​ര​കം എ​ന്നി​വ​യും വ​റു​ത്തു വെ​ച്ച സ​വാ​ള​യി​ൽ കു​റ​ച്ചും വ​ഴ​റ്റി വെ​ള്ളം വാ​ർ​ന്ന അ​രി​യി​ട്ട് തീ​രെ അ​ടി​യി​ൽ പി​ടി​ക്കാ​തെ കു​റ​ച്ചു നേ​രം ഇ​ള​ക്ക​ണം.

അ​രി അ​ള​ന്ന ഗ്ലാ​സി​ൽ 3 ഗ്ലാ​സ്‌ തി​ള​ച്ച വെ​ള്ള​വും 1 ടേ​ബ്ൾ സ്പൂ​ൺ നാ​ര​ങ്ങാ​നീ​രും ഉ​പ്പും ഇ​ട്ട് കു​ക്ക​ർ അ​ട​ക്ക​ണം. കു​റ​ഞ്ഞ തീ​യി​ൽ​വെ​ച്ച് ആ​ദ്യ വി​സി​ൽ വ​രു​മ്പോ​ൾ​ത​ന്നെ തീ ​ഓ​ഫ്‌ ചെ​യ്ത് ആ​വി പോ​യ ഉ​ട​നെ കു​ക്ക​ർ തു​റ​ന്നു ചോ​റ് കൂ​ടു​ത​ൽ വെ​ന്തു പോ​കാ​തെ ഇ​ള​ക്കി കു​റ​ച്ചു​നേ​രം തു​റ​ന്നു വെ​ക്ക​ണം.

ഇ​നി ഇ​ടി​ച്ച​ക്ക മ​സാ​ല: ഇ​ഞ്ചി വെ​ളു​ത്തു​ള്ളി ചെ​റു​താ​യ​രി​ഞ്ഞ​ത് ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ൺ, ത​ക്കാ​ളി നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് ഒ​രു ക​പ്പ്‌, പ​ച്ച​മു​ള​ക് ചെ​റു​താ​യ​രി​ഞ്ഞ​ത് ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ൺ, ഗ​രം മ​സാ​ല 1 ടീ ​സ്പൂ​ൺ, പു​തീ​ന അ​രി​ഞ്ഞ​ത് മു​ക്കാ​ൽ ക​പ്പ്‌, മ​ല്ലി​യി​ല അ​രി​ഞ്ഞ​ത് ഒ​രു​ക​പ്പ് എ​ന്നി​വ ത​യാ​റാ​ക്കു​ക.

ശേ​ഷം പാ​ൻ അ​ടു​പ്പ​ത്തു​വെ​ച്ച് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ഇ​ഞ്ചി വെ​ളു​ത്തു​ള്ളി വ​ഴ​റ്റി​മൂ​പ്പി​ച്ച് മാ​റ്റി​വെ​ച്ച സ​വാ​ള ചേ​ർ​ത്തി​ള​ക്കി, ത​ക്കാ​ളി അ​രി​ഞ്ഞ​ത് ഇ​ട്ട് വ​ഴ​റ്റ​ണം. ത​ക്കാ​ളി ന​ന്നാ​യി വാ​ടി​ക്ക​ഴി​ഞ്ഞാ​ൽ പ​ച്ച​മു​ള​ക് ച​ത​ച്ച​തും ഇ​ല​ക​ളി​ൽ പ​കു​തി​യും ചേ​ർ​ത്ത് വീ​ണ്ടും ഇ​ള​ക്കി ഗ​രം മ​സാ​ല​പ്പൊ​ടി​യും ആ​വ​ശ്യ​മെ​ങ്കി​ൽ അ​ൽ​പ്പം ഉ​പ്പും ചേ​ർ​ത്ത് വീ​ണ്ടും യോ​ജി​പ്പി​ക്ക​ണം. ഇ​തി​ലേ​ക്ക് ത​യാ​റാ​ക്കി​യ ഇ​ടി​ച്ച​ക്ക​യി​ട്ട് ന​ന്നാ​യി​ള​ക്കി 5 മി​നു​ട്ട് മീ​ഡി​യം ഫ്ല​യ്മി​ൽ അ​ട​ച്ചു വെ​ക്കാം.

മ​സാ​ല ത​യാ​ർ. ഇ​നി വ​ലി​യ ക​ടാ​യി​യോ, കു​ക്ക​റോ എ​ടു​ത്ത് അ​ടി​യി​ൽ ര​ണ്ടു മൂ​ന്നു ക​ഷ​ണം വാ​ഴ​യി​ല വി​രി​ച്ച് അ​തി​നു​മു​ക​ളി​ൽ അ​ൽ​പ്പം നെ​യ്യ് തൂ​കി അ​രി​ഞ്ഞു​വെ​ച്ച ഇ​ല​ക​ളും വ​റു​ത്തു​വെ​ച്ച സ​വാ​ള, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ​വ കു​റ​ച്ച് വി​ത​റി പ​കു​തി ചോ​റ് നി​ര​ത്ത​ണം.

അ​തി​നു മു​ക​ളി​ൽ മ​സാ​ല മു​ഴു​വ​നും പ​ക​ർ​ന്ന് നി​ര​ത്ത​ണം. അ​തി​നു മു​ക​ളി​ൽ ബാ​ക്കി​യു​ള്ള റൈ​സ് മു​ഴു​വ​ൻ നി​ര​ത്താം. ബാ​ക്കി​യു​ള്ള സ​വാ​ള​ക്കൂ​ട്ടും ഇ​ല​ക​ളും മു​ക​ളി​ൽ നി​ര​ത്തി അ​ൽ​പ്പം നെ​യ് കൂ​ടി തൂ​വി കൊ​ടു​ക്ക​ണം. പാ​ത്രം ടൈ​റ്റ് ആ​യി അ​ട​ച്ച് ഒ​രു പ​ഴ​യ നോ​ൺ സ്റ്റി​ക്ക് പാ​ത്ര​ത്തി​നു മു​ക​ളി​ൽ എ​ടു​ത്തു​വെ​ച്ച് 20-25 മി​നു​ട്ട് മീ​ഡി​യം ഫ്ളൈ​മി​ൽ ദം ​ചെ​യ്തെ​ടു​ക്കാം. ഇ​ടി​ച്ച​ക്ക ദം ​ബി​രി​യാ​ണി റെ​ഡി. 

Tags:    
News Summary - idichakka biriyani-recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.